Mallika Sukumaran | അമ്മയുടെ പിറന്നാളിന് കേക്ക് മുറിക്കാൻ ഒപ്പം ഇന്ദ്രജിത്തും പൃഥ്വിരാജും; പിന്നെ കൊച്ചുമക്കളും

Last Updated:
Mallika Sukumaran celebrates birthday with family | കോവിഡ് നെഗറ്റീവ് ആയ ശേഷം അമ്മയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് പൃഥ്വിരാജ്
1/7
 മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് മല്ലിക സുകുമാരൻ. കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാൾ. തീർത്തും ലളിതമായ പിറന്നാൾ ആഘോഷമാണ് ഇത്തവണ ഒരുക്കിയത്. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം പൃഥ്വിരാജ് എത്തുന്നത് അമ്മയുടെ പിറന്നാൾ ആഘോഷത്തിനാണ്

advertisement
2/7
 പൃഥ്വിരാജും സുപ്രിയയും പിറന്നാൾ ആഘോഷത്തിന് ശേഷം അമ്മയ്‌ക്കൊപ്പം

3/7
 പിറന്നാൾ കേക്ക് മുറിച്ചതിന്റെ സന്തോഷത്തിൽ പ്രാർത്ഥനയും നക്ഷത്രയും അച്ഛമ്മയ്ക്കൊപ്പം

4/7
 അച്ഛമ്മക്കുള്ള അല്ലി മോളുടെ പിറന്നാൾ കേക്ക്

5/7
 എല്ലാതവണത്തേയും പോലെ പൂർണ്ണിമ അമ്മയ്ക്കുള്ള വേറിട്ട പിറന്നാൾ ആശംസ ഇത്തവണയുമൊരുക്കി. കുറെയേറെ ചിത്രങ്ങളും ഒരു വീഡിയോ  ആണ് പൂർണ്ണിമയുടെ പിറന്നാൾ സമ്മാനം

6/7
 അമ്മയുടെ പിറന്നാളിന് ആശംസ അറിയിച്ച് ഇന്ദ്രജിത് പോസ്റ്റ് ചെയ്ത കുറിപ്പ്

7/7
 സുപ്രിയ മേനോൻ പോസ്റ്റ് ചെയ്ത പിറന്നാൾ ആശംസ

ശബരിമലയിലെ നെയ്യ് വിൽപനയിലും ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

  • ശബരിമലയിലെ നെയ്യ് വിൽപനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം

  • 13,679 പാക്കറ്റ് നെയ്യ് വിൽപന നടത്തിയെങ്കിലും പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ല

  • ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ സസ്പെൻഡ് ചെയ്യപ്പെട്ടതും ഹൈക്കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടതും

View All
advertisement