Mia Khalifa | വിശാല മനസ്സുമായി മിയ ഖലീഫ; കാരുണ്യപ്രവർത്തനങ്ങൾക്ക് ലക്ഷങ്ങൾ സംഭാവന നൽകി മിയ

Last Updated:
Mia Khalifa Donates USD 5,000 to Lebanon Red Cross Organisation | ഒരാൾ അക്ഷേപഹാസ്യം നിറഞ്ഞ മറുപടി നൽകിയപ്പോൾ താൻ നൽകിയ സംഭാവനയുടെ സ്ലിപ്പ് പോസ്റ്റ് ചെയ്താണ് മിയ പ്രതികരിച്ചത്
1/8
 പോൺ രംഗത്തു നിന്നും അവതാരകയിലേക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറിലേക്കും മാറിയ നടിയാണ് മിയ ഖലീഫ. പക്ഷെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ വന്നാൽ മിയ മുഖം തിരക്കില്ല, കൃത്യമായി ഇടപെടുക തന്നെ ചെയ്യും

advertisement
2/8
 പലപ്പോഴായി മിയ നടത്തിയ സാമൂഹിക ഇടപെടലുകൾ വാർത്തയായിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മിയ ചിലവിടുന്ന തുകയാണ് തലക്കെട്ടുകളിൽ നിറയുക. ഇപ്പോൾ സ്വദേശമായ ലെബനനിലെ റെഡ് ക്രോസ്സ് സംഘടനയ്ക്ക് മിയ നൽകിയ സംഭാവന വാർത്തയായി മാറിയിരിക്കുന്നു

3/8
 എന്നാൽ ഒരാൾ മിയയുടെ പിൻതലമുറക്കാരെ പോലും പരാമർശിച്ചു നടത്തിയ ആക്ഷേപഹാസ്യം നിറഞ്ഞ മറുപടിക്ക് മിയ കൊടുത്ത ഉത്തരമാണിത്. തന്റെ നാട്ടിലെ റെഡ് ക്രോസ്സ് സംഘടനയ്ക്ക് മിയ നൽകിയത് 5000 ഡോളർ അഥവാ 3,64,507.50 രൂപയാണ്

4/8
 ശേഷം സംഭാവന നൽകിയ സ്ലിപ്പ് മിയ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിലും കൂടുതൽ തുക നൽകി പൂർവികരെ കൂടുതൽ അഭിമാനിതരാക്കും എന്നായിരുന്നു മിയയുടെ മറുപടി

5/8
 ലെബനനിൽ ഉണ്ടായ സ്‌ഫോടനത്തിനു ശേഷം തന്റെ കണ്ണട ലേലത്തിന് വച്ച് മിയ പണം കണ്ടെത്തി നൽകിയിരുന്നു. ഇബേയിലായിരുന്നു ലേലം നടന്നത്. കേവലം മൂന്ന് മാസം മാത്രമേ പോൺ രംഗത്തു നിന്നുള്ളൂ എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഇവർ ശ്രദ്ധാ കേന്ദ്രമായി

6/8
 മിയ ഖലീഫ
മിയ ഖലീഫ
advertisement
7/8
 മിയ ഖലീഫ
മിയ ഖലീഫ
advertisement
8/8
 മിയ ഖലീഫ
മിയ ഖലീഫ
advertisement
ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവും സഹായം ചെയ്ത പെൺസുഹൃത്തും അറസ്റ്റിൽ

  • ശ്രീകാര്യത്ത് ആറുവയസുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ യുവാവും യുവതിയും അറസ്റ്റിൽ.

  • പോക്സോ കേസിൽ നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെ പൊലീസ് പിടികൂടി.

  • കുട്ടിയെ ദുരുപയോഗം ചെയ്ത ഷിർഷാദിന് ഒത്താശ ചെയ്തതിനാണ് സീതയേയും പ്രതിചേർത്തത്.

View All
advertisement