ഫാൻസ് സ്നേഹിച്ച ആ താടിയും മീശയും കളഞ്ഞുള്ള 'പരാക്രമം'; മേക്കോവറിന്റെ വേറെ ലെവലിൽ നടൻ ദേവ് മോഹൻ
- Published by:user_57
- news18-malayalam
Last Updated:
മോഡലിംഗ് നാളുകൾ മുതൽ മുഖമുദ്രയായ താടിയും മീശയും ഒഴിവാക്കി താരം പുതിയ ചിത്രത്തിൽ
ഒരു നടനെ മാത്രമല്ല, ആ മുഖത്തെ താടിയും മീശയും വരെ ആരാധകരെ സമ്പാദിച്ച കഥയുണ്ട് നടൻ ദേവ് മോഹന് (Dev Mohan). സൂഫി മുതൽ ദുഷ്യന്തൻ വരെ ദേവ് മോഹന്റെ പ്രേക്ഷകർ കണ്ടത് ആ ലുക്കിലാണ്. എന്നാൽ അത് രണ്ടും ഒഴിവാക്കിയ 'പരാക്രമമാണ്' ദേവ് മോഹൻ ഇപ്പോൾ പുറത്തെടുത്തത്. പുതിയ ചിത്രം 'പരാക്രമത്തിൽ' ദേവ് മോഹൻ ക്ലീൻ ഷേവ് ചെയ്ത ലുക്കിൽ എത്തിക്കഴിഞ്ഞു
advertisement
advertisement
advertisement
advertisement
advertisement