ആൻഡ് ദി ഓസ്കാർ ഗോസ് ടു: ഓസ്കാർ ജേതാക്കളെ പരിചയപ്പെടാം

Last Updated:
Meet the winners of 92nd Academy Awards | ലോസ് ഏഞ്ചൽസിലെ 92-ാം ഓസ്കാർ വേദിയിലെ പ്രധാന പുരസ്‌ക്കാരങ്ങൾ നേടിയത് ആരൊക്കെ?
1/12
 മികച്ച ചിത്രം, മികച്ച തിരക്കഥ, വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നാലു പ്രധാന പുരസ്ക്കാരങ്ങൾ നേടിയ പാരസൈറ്റ് എന്ന കൊറിയൻ ചിത്രമാണ് 92-ാം ഓസ്കാർ വേദിയിലെ പ്രധാന താരത്തിളക്കം

advertisement
2/12
 ലോറ ഡേൺ  - മികച്ച സഹനടി - മാര്യേജ് സ്റ്റോറി

3/12
 ബ്രാഡ് പിറ്റ് - മികച്ച സഹ നടൻ (വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്)

4/12
 വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് - മികച്ച ശബ്ദ മിശ്രണം , മികച്ച ഛായഗ്രഹണം, മികച്ച വിഷ്വൽ എഫക്ട്

5/12
joker_film
ജോക്കർ - മികച്ച നടൻ , മികച്ച സംഗീതം
advertisement
6/12
 റെനെ സെൽവെഗർ മികച്ച നടി- ചിത്രം ജൂഡി
റെനെ സെൽവെഗർ മികച്ച നടി- ചിത്രം ജൂഡി
advertisement
7/12
 ജോക്കിന് ഫീനിക്സ് മികച്ച നടൻ - ചിത്രം ജോക്കർ

8/12
 ഹിൽഡർ ഗോണ്ടോട്ടിർ - മികച്ച സംഗീതം (ജോക്കർ)

9/12
 എൽട്ടൻ ജോൺ, ബെർണി ടോപ്പിൻ - മികച്ച ഗാനം - റോക്കറ്റ്മാന്

10/12
 ആൻ മോർഗൻ, കാസ് ഹിറോ, വിവിയൻ ബേക്കർ - മേക്ക്അപ്, കേശാലങ്കാരം - ബോംബ്ഷെൽ

11/12
 ഡൊമിനിക് ടൂഹി, ഗിലോം റോഷ്‌റോൺ, ഗ്രെഗ് ബട്ലർ - വിഷ്വൽ എഫക്ട് - 1971

12/12
 ആന്ദ്രൂ ബക്ക്ലാൻഡ്, മൈക്കൽ മക് കസ്‌ക്കർ - എഡിറ്റിംഗ്- ഫോർഡ് Vs ഫെറാരി

'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്

  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement