ദുൽഖറിന്റെ 'സീത' ഇനി വിജയിയുടെ നായിക; ദേവരകൊണ്ട ചിത്രത്തിൽ നായികയായി മൃണാൽ താക്കൂർ

Last Updated:
ആദ്യമായാണ് വിജയ് ദേവരകൊണ്ടയും മൃണാലും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്
1/8
 വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിൽ നായികയായി മൃണാൽ താക്കൂർ. സിനിമയുടെ പൂജ ഇന്ന് ഹൈദരാബാദിൽ വെച്ച് നടന്നു.

advertisement
2/8
 മൃണാലിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച സീതാരാമം തെലുങ്കിൽ സൂപ്പർ ഹിറ്റായിരുന്നു.

3/8
 നാനിക്കൊപ്പം മറ്റൊരു തെലുങ്ക് ചിത്രത്തിലും മൃണാൽ നായികയാകുന്നുണ്ട്. ആദ്യമായാണ് വിജയ് ദേവരകൊണ്ടയും മൃണാലും ഒന്നിക്കുന്നത്.

4/8
 പുതിയ ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

5/8
 പരശുറാം പെട്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്.

6/8
 സീതാരാമത്തിനു ശേഷം മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നായികയാണ് മൃണാൽ താക്കൂർ. നിലവിൽ ബോളിവുഡിലും തെന്നിന്ത്യൻ ചിത്രത്തിലും സജീവ സാന്നിധ്യമാണ് താരം.

7/8
 നെറ്റ്ഫ്ലിക്സിൽ ലസ്റ്റ് സ്റ്റോറീസ് 2 ആണ് മൃണാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നീന ഗുപ്ത, കാജോൾ, തമന്ന, തിലോത്തമ ഷോം, കൊങ്കണ സെൻ ശർമ, വിജയ് വർമ തുടങ്ങിയവരും ലസ്റ്റ് സ്റ്റോറീസിലുണ്ട്.

8/8
 അതേസമയം, ലൈഗറിന്റെ പരാജയത്തിനു ശേഷം ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് വിജയ് ദേവരകൊണ്ട. സാമന്തയ്ക്കൊപ്പം ഖുഷിയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്

  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement