Change Language
1/ 4


അച്ഛനായ സന്തോഷം പങ്കിട്ട് നടൻ നീരജ് മാധവ്. സോഷ്യൽ മീഡിയയിലാണ് നീരജ് ഈ സന്തോഷ വാർത്തയുമായി വന്നിരിക്കുന്നത്. ദീപ്തി ജനാർദ്ദൻ ആണ് ഭാര്യ
2/ 4


2018 ലായിരുന്നു ഇവരുടെ വിവാഹം. ദീപ്തി സോഫ്ട്വെയർ രംഗത്താണ് ജോലി ചെയ്യുന്നത് (തുടർന്ന് വായിക്കുക)
3/ 4


ആദ്യത്തെ കണ്മണി മകളാണ്. it's a girl എന്നെഴുതിയ ബലൂൺ പിടിച്ചുള്ള ദമ്പതികളുടെ ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്
തത്സമയ വാര്‍ത്തകള്‍
Top Stories
-
'ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ല; ക്രിമിനൽ കേസുകൾ പിൻവലിക്കില്ല' -
പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ സുകുമാരൻ നായർ അന്തരിച്ചു -
പ്രശ്നബാധിത ബൂത്തുകളുടെ ചുമതല കേന്ദ്രസേനക്ക്; കേരള പൊലീസ് പടിക്ക് പുറത്ത് -
'ബിജെപി ക്ക് ക്ഷണിക്കാൻ നല്ലത് ഇപ്പോൾ ഇവിടെ ഭരണത്തിൽ ഉള്ള പാർട്ടിയെ' - കുഞ്ഞാലിക്കുട്ടി -
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം BJP വളർന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി