ഇട്ടിമാണിയും ബിഗ്ബ്രദറുമായി മോഹൻലാൽ; രണ്ട് ചിത്രങ്ങൾക്കും ഒരേദിവസം തുടക്കം
Last Updated:
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ സിനിമകളുടെ പൂജ കൊച്ചിയിൽ നടന്നു
advertisement
advertisement
നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, വെള്ളിമൂങ്ങ, ചാർലി തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവർത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ഇട്ടിമാണി.
advertisement
advertisement
advertisement