മഞ്ഞും മലയും താണ്ടി പ്രണവും വിസ്മയയും; സഹോദരങ്ങളും കൂട്ടുകാരും ചേർന്ന് നടത്തിയ യാത്രാ ചിത്രങ്ങൾ വൈറൽ

Last Updated:
Pranav Mohanlal and Vismaya Mohanlal set out on a hilly expedition with friends | ചേട്ടൻ പ്രണവ് മോഹൻലാലിനും കൂട്ടുകാർക്കുമൊപ്പം ടൂർ നടത്തി വിസ്മയ
1/10
 യാത്രകളുടെ കൂട്ടുകാരനാണ് പ്രണവ് മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാം. സ്വന്തം സിനിമ പുറത്തിറങ്ങി ആരാധകർ പോലും അത് കൊണ്ടാടുമ്പോൾ, പ്രണവ് വിളികേൾക്കാൻ കഴിയാത്ത ദൂരങ്ങളിൽ എവിടെയെങ്കിലും സഞ്ചരിക്കുകയാവും. കാടും മലനിരകളും അത്രെയേറെ പ്രിയപ്പെട്ടതാണ് പ്രണവിന്. ഇപ്പോഴിതാ അനുജത്തി വിസ്മയയും ചേട്ടന്റെ വഴിയേ യാത്ര തുടരുന്നു. സഹോദരനും കൂട്ടുകാർക്കൊപ്പം മഞ്ഞും മലയും താണ്ടുന്ന ചിത്രങ്ങളുമായി വിസ്മയ ഇൻസ്റ്റഗ്രാമിൽ എത്തി

advertisement
2/10
 തായ്‌ലൻഡിൽ പോയി ശരീരഭാരം കുറച്ച വിസ്മയയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു ശേഷം പുത്തൻ ലുക്കിലാണ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന് വിസ്മയ പ്രത്യക്ഷപ്പെട്ടത്. ചേട്ടനെ പോലെ തന്നെ അനുജത്തിയും പ്രകൃതി ഭംഗി ആസ്വദിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല (തുടർന്ന് വായിക്കുക)

3/10
 വിസ്മയ മോഹൻലാൽ പോസ്റ്റ് ചെയ്ത ടൂർ ചിത്രം (ചിത്രം: ഇൻസ്റ്റഗ്രാം)

4/10

5/10

6/10

7/10

8/10

9/10

10/10

ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement