ഗർഭിണിയായ കരീന കപൂർ ഷൂട്ടിംഗ് സെറ്റിൽ; ഒപ്പം സഹപ്രവർത്തകരും

Last Updated:
Pregnant Kareena Kapoor appears in the shooting set | കഴിഞ്ഞ ദിവസം മുംബൈയിലെ ലൊക്കേഷനിലെത്തിയ ഗർഭിണിയായ കരീനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്
1/8
 കുഞ്ഞു തൈമൂറിന് ഒരു അനുജൻ അല്ലെങ്കിൽ അനുജത്തിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സെയ്ഫ് അലി ഖാൻ-കരീന കപൂർ ദമ്പതികൾ.  ഔദ്യോഗികമായി തന്നെ ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. ഗർഭിണിയാണെന്ന വാർത്ത കൊറോണ കാലത്ത് പുറത്തു വിട്ട ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് കരീന

advertisement
2/8
 ഇവരുടെ മൂത്ത മകൻ തൈമൂറിന് നാല് വയസ്സ് തികയാറായപ്പോഴാണ് പുതിയ ആളിന്റെ വരവ്. സെയ്‌ഫിന് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്, സാറയും ഇബ്രാഹിമും. സാറക്ക് 25 ആയപ്പോഴാണ് സെയ്ഫ് ഒരിക്കൽ കൂടി അച്ഛനാവുന്ന വിവരം അറിയിച്ചത്

3/8
 ഈ കാലഘട്ടത്തിൽ പിറക്കുന്ന കുട്ടികൾ 'കോറോണിയൽസ്' എന്ന പേരിലാണ് അറിയപ്പെടുക. കരീന-സെയ്ഫ്മാരുടെ രണ്ടാമത്തെ കുഞ്ഞും ഒരു 'കോറോണിയൽ' കുഞ്ഞാണ്. എന്നാലിപ്പോൾ ഗർഭിണിയായ കരീന ഷൂട്ടിംഗ് സെറ്റിൽ എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് 

4/8
 ബോളിവുഡ് ഫോട്ടോഗ്രാഫർ മാനവ് മംഗലാനിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ലൊക്കേഷനിലാണ് താരം. ഒപ്പം സഹപ്രവർത്തകരുമുണ്ട്

5/8
 സെയ്‌ഫിന്റെ അമ്മ ശർമ്മിളാ ടാഗോർ, സഹോദരി സോഹ, സാറ, ഇബ്രാഹിം, തൈമൂർ എന്നിവർക്കൊപ്പം കരീനയും സെയ്‌ഫും

6/8
 സെയ്‌ഫും കരീനയും മകൻ തൈമൂറിനൊപ്പം
സെയ്‌ഫും കരീനയും മകൻ തൈമൂറിനൊപ്പം
advertisement
7/8
 സെയ്ഫ് അലി ഖാൻ മക്കളായ സാറ, ഇബ്രാഹിം, തൈമൂർ എന്നിവർക്കൊപ്പം

8/8
 ജിം വർക്ക്ഔട്ടിനായി പോകുന്ന കരീന കപൂർ. ഒരു പഴയ ചിത്രം

വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ

  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement