ഇംഗ്ലീഷ് അദ്ധ്യാപിക, മലയാള സിനിമാതാരം, കഥകളി കലാകാരി; ചിത്രത്തിൽ കാണുന്ന താരത്തെ മനസ്സിലായോ?

Last Updated:
ജീവിതത്തിൽ ഒന്നിലധികം റോളുകൾ കൈകാര്യം ചെയ്യുന്നയാളാണ് മലയാളി പ്രേക്ഷകരുടെ ഈ പ്രിയ നടി
1/7
 ദശാവതാരം ഒന്നുമില്ലെങ്കിലും മലയാള സിനിമയിലും അഭിനയരംഗത്തും നിലനിൽക്കുന്ന ഈ നടി ജീവിതത്തിൽ ഒന്നിലധികം വേഷപ്പകർച്ചകളുടെ ഉടമയാണ്. സിനിമയിൽ ഒരാൾ പല വേഷങ്ങൾ ചെയ്യുമായിരിക്കും, പക്ഷെ പ്രേക്ഷകരുടെ ഈ പ്രിയ താരം ജീവിതത്തിൽ ഒരു ഇംഗ്ലീഷ് അധ്യാപികയും, നർത്തകിയും, സബ്ടൈറ്റിലറും, അഭിനേത്രിയും മോഡലും  ഒക്കെ ചേർന്നതാണ്

advertisement
2/7
 പതിനൊന്നു വർഷങ്ങൾ മുൻപുള്ള ഓർമ്മയാണ് ഇത്. ലവണാസുരവധം കഥകളി അരങ്ങാണിത്‌. തിരിഞ്ഞു നോക്കുമ്പോൾ, ഇന്ന് ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അന്ന് താൻ ചെയ്തിരുന്നു എന്നും താരം ക്യാപ്‌ഷനിൽ കുറിക്കുന്നു. ചമയങ്ങൾക്കു പിന്നിലെ ഈ പരിചിത താരം ആരാണെന്ന് മനസ്സിലായോ? (തുടർന്ന് വായിക്കുക)

3/7
 മോഹൻലാൽ നായകനായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിൽ കാണുന്ന മൂന്നു അഭിനേത്രികളിൽ ആരാവും ആ വേഷത്തിനു പിറകിൽ എന്നാണോ?

4/7
 പ്രേക്ഷകരുടെ പ്രിയങ്കരിയായ രചന നാരായണൻകുട്ടിയാണ് ഈ ചിത്രത്തിൽ കാണുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ആരാധകരെ നേടാൻ സാധിച്ച രചന അഭിനയത്തിന് മുൻപ് തൃശൂരിലെ സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപികയായിരുന്നു രചന

5/7
 അടുത്തിടെ രചന പോസ്റ്റ് ചെയ്ത പൂൾ ഫോട്ടോഷൂട്ടിലെ ചിത്രം

6/7
rachana narayanankutty, rachana, rachana narayanankutty birthday, happy birthday rachana narayanankutty, rachana photos, രചന നാരായണൻകുട്ടി, രചന, രചന നാരായണൻകുട്ടി പിറന്നാൾ, രചനയ്ക്ക് പിറന്നാളാശംസകൾ
രചന നാരായണൻകുട്ടിയുടെ ഒരു കുട്ടിക്കാല ചിത്രം
advertisement
7/7
 രാജാ രവി വർമ്മയുടെ പെയിന്റിംഗ് അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ടിൽ മോഡൽ ആയി രചന നാരായണൻകുട്ടി

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement