Ramesh Pisharody | അറിഞ്ഞില്ല, ആരും പറഞ്ഞില്ല; ക്യാപ്‌ഷൻ സിംഗം എന്ന് തെളിയിച്ച് രമേഷ് പിഷാരടി ഒരിക്കൽക്കൂടി
- Published by:user_57
- news18-malayalam
Last Updated:
ഇളയമകനുമൊത്ത് മരത്തിന്റെ മുകളിലേക്ക് നോക്കിയിരിക്കുന്ന ചിത്രത്തിന് രസകരമായ ക്യാപ്‌ഷൻ നൽകി പിഷാരടി. ട്രോളുമായി അശ്വതി ശ്രീകാന്ത്
മലയാള സിനിമയിൽ ക്യാപ്‌ഷൻ അടിക്കാൻ രമേഷ് പിഷാരടിക്ക് ഒരു കോമ്പറ്റിഷൻ ഇല്ല. തന്റെ ഹാസ്യനുറുങ്ങുകൾ പോലെ ആർക്കും എളുപ്പം ചിന്തിച്ചെടുക്കാൻ കഴിയാത്ത ലളിതവും രസകരവുമായ വാചകങ്ങൾ എപ്പോഴും പിഷാരടിയുടെ പോസ്റ്റുകളിൽ കാണാം. മാത്രവുമല്ല, മറ്റുള്ളവരുടെ പോസ്റ്റുകളിൽ കമന്റ് സെക്ഷനിൽ കേറി ഗോൾ അടിക്കാനും പിഷാരടി മുന്നിലുണ്ടാവും
advertisement
പിഷാരടിയുടെ സ്ഥിരം ഗോൾ പോസ്റ്റ് കുഞ്ചാക്കോ ബോബന്റേതാണ്. ചാക്കോച്ചൻ എന്ത് പോസ്റ്റ് ചെയ്താലും പലരുടെയും കണ്ണെത്തുക കമന്റ് സെക്ഷനിലായിരിക്കും. അതും പിഷാരടി കമന്റ് ചെയ്‌തോ എന്ന് അറിഞ്ഞാൽ തൃപ്തിയായി. ഇപ്പോൾ ഇളയ മകനുമൊത്തു മരത്തിന്റെ മുകളിലേക്ക് നോക്കിയിരിക്കുന്ന സ്വന്തം ചിത്രത്തിന് ക്യാപ്‌ഷനുമായി വന്നിരിക്കുകയാണ് പിഷാരടി. അതിന് ട്രോളുമായി അശ്വതി ശ്രീകാന്തും ക്യാപ്‌ഷൻ അടിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement