Ranjini Haridas | ഇതാ ഞങ്ങൾ; വാലന്റൈൻസ് ദിനത്തിൽ പ്രണയ ചിത്രങ്ങളുമായി രഞ്ജിനി ഹരിദാസ്

Last Updated:
Ranjini Haridas posts her Valentine's Day special pics | വാലന്റൈൻസ് ദിനത്തിൽ രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്
1/6
 പ്രണയദിനത്തിൽ പ്രണയ ചിത്രങ്ങളുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ശരത് പുളിമൂടാണ് രഞ്ജിനിക്കൊപ്പമുള്ളത്. ശരത്തിനെ രഞ്ജിനി ടാഗ് ചെയ്തിട്ടുണ്ട്
പ്രണയദിനത്തിൽ പ്രണയ ചിത്രങ്ങളുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ശരത് പുളിമൂടാണ് രഞ്ജിനിക്കൊപ്പമുള്ളത്. ശരത്തിനെ രഞ്ജിനി ടാഗ് ചെയ്തിട്ടുണ്ട്
advertisement
2/6
 പാർട്ടി മൂഡിലെ ഇരുവരുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്
പാർട്ടി മൂഡിലെ ഇരുവരുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്
advertisement
3/6
 തന്റെ പ്രണയത്തെക്കുറിച്ച് രഞ്ജിനി തുറന്നു പറച്ചിലുകൾ നടത്തിയിട്ടില്ല. അടുത്തിടെയായി രഞ്ജിനിയും ശരത്തുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു
തന്റെ പ്രണയത്തെക്കുറിച്ച് രഞ്ജിനി തുറന്നു പറച്ചിലുകൾ നടത്തിയിട്ടില്ല. അടുത്തിടെയായി രഞ്ജിനിയും ശരത്തുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു
advertisement
4/6
 രഞ്ജിനിയും ശരത്തും
രഞ്ജിനിയും ശരത്തും
advertisement
5/6
 രഞ്ജിനി ശരത്തിനൊപ്പം പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രം
രഞ്ജിനി ശരത്തിനൊപ്പം പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രം
advertisement
6/6
 രഞ്ജിനി ഹരിദാസ്
രഞ്ജിനി ഹരിദാസ്
advertisement
PM Modi Address Today| 'തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങുക;ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക'; പ്രധാനമന്ത്രി മോദി
PM Modi Address Today| 'തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങുക;ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക'; പ്രധാനമന്ത്രി മോദി
  • പ്രധാനമന്ത്രി മോദി സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കാൻ തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് അഭ്യർത്ഥിച്ചു.

  • ഇന്ത്യയുടെ അഭിവൃദ്ധി സ്വാശ്രയത്വത്തിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് വിദേശ വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി.

View All
advertisement