Salaar | ഒടിടിയിൽ റിലീസായി 250 ദിവസം പിന്നിട്ടിട്ടും ട്രെന്‍ഡിംഗിൽ തുടർന്ന് പ്രഭാസ്-പൃഥ്വിരാജ് ചിത്രം 'സലാർ'

Last Updated:
ചിത്രം തിയറ്ററുകളിലെത്തി 28 ദിവസങ്ങൾക്കു ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്തത്
1/7
 പ്രഭാസും പൃഥ്വിരാജും പ്രധാന വേഷങ്ങളിെലത്തിയ ബ്ലോക്ബസ്റ്റർ ചിത്രമാണ് ‘സലാർ’. കെജിഎഫ് 2വിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത 'സലാർ' ഡിസംബർ 22നാണ് തിയറ്ററുകളിലെത്തിയത്.

advertisement
2/7
 ചിത്രം തിയറ്ററുകളിലെത്തി 28 ദിവസങ്ങൾക്കു ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ ഒടിടിയിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് 'സലാർ'. ഒടിടിയിൽ റിലീസായി 250 ദിവസം പിന്നിട്ടിട്ടും ട്രെന്‍ഡിംഗിൽ തുടരുകയാണ് 'സലാർ'.

3/7
 ഡിസ്നി ഹോട്ട്സ്റ്റാറിൽ(Disney+Hotstar) റിലീസ് ചെയ്ത് 250 ദിവസം പിന്നിട്ടിട്ടും ട്രെൻഡിംഗിൽ തുടർന്ന് ഡിജിറ്റലായി ഒരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.

4/7
 'ആക്ഷൻ്റെ കാര്യം വരുമ്പോൾ, പ്രഭാസ് അവൻ്റെ ബീസ്റ്റ് മോഡിലാണ്. സാലർ ദേവരഥ റൈസാറിന് ജന്മദിനാശംസകൾ', എന്നാണ് പ്രഭാസിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്.

5/7
 തിയറ്റർ റിലീസിലൂടെ ചിത്രം റെക്കോർഡുകൾ സൃഷ്ടിച്ചപ്പോൾ, ടെലിവിഷൻ പ്രീമിയറിലും അത് തുടർന്നു. 2023-ന് ശേഷം ടിവിയിൽ പ്രീമിയർ ചെയ്യുന്ന ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഡബ്ബ് ചെയ്ത സിനിമയായി സലാർ മാറി.

6/7
 തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്ന ചിത്രം 650 കോടിയാണ് വാരിക്കൂട്ടിയത്. മലയാളത്തിലും ചിത്രം വലിയ വിജയമായിരുന്നു. ആദ്യ ദിന കളക്‌ഷനിലും ചിത്രം റെക്കോര്‍ഡിട്ടിരുന്നു.

7/7
 കേരളത്തിൽ നിന്നുള്ള സലാറിന്റെ ആദ്യദിന കലക്‌ഷൻ 4.65 കോടിയായിരുന്നു. കർണാടക–11.60 കോടി. നോർത്ത് ഇന്ത്യ–18.6 കോടി. തമിഴ്നാട്–6.10 കോടി. ഇപ്പോൾ സലാറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement