Kushi | സമാന്തയോ വിജയ് ദേവരക്കൊണ്ടയോ ? ഖുഷിയിലെ പ്രതിഫലത്തില്‍ ആരാണ് മുന്നില്‍

Last Updated:
Kushi Remunerations: മഹാനടിയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ് .
1/9
Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയതാരങ്ങളായ സമാന്തയും വിജയ് ദേവരക്കൊണ്ടയും നായിക നായകന്മാരാകുന്ന പ്രണയ ചിത്രം ഖുഷി സെപ്റ്റംബര്‍ ഒന്നിന് റീലീസ് ചെയ്യുകയാണ്.
advertisement
2/9
Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
മഹാനടിയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ് . ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഒരു മനോഹര പ്രണയക്കഥയായിരിക്കും ഖുഷി.
advertisement
3/9
Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
മലയാളത്തിലെ ഏറെ ഹിറ്റായ ഹൃദയത്തിലെ ഗാനങ്ങള്‍ ഒരുക്കിയ ഹിഷാം അബ്ദുള്‍ വഹാബാണ് ഷുഷിയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.
advertisement
4/9
 Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
സിനിമയിലെ താരമൂല്യത്തിനനുസരിച്ച് ഇരുവരുടെയും പ്രതിഫലത്തില്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ഖുഷിയിലെ സമാന്തയുടെയും വിജയുടെയും പ്രതിഫലത്തില്‍ നിന്ന് മനസിലാക്കുന്നത്.
advertisement
5/9
Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 23 കോടി രൂപയാണ് വിജയ് ദേവരക്കൊണ്ട സിനിമയ്ക്കായി കൈപ്പറ്റിയിരിക്കുന്നത്. അതേസമയം നായിക സമാന്തയുടെ പ്രതിഫലത്തില്‍ കുത്തനെ ഇടിവുണ്ടായെന്നാണ് വിവരം. നാലര കോടി രൂപമാത്രമാണ് ചിത്രത്തിനായി സമന്തയ്ക്ക് ലഭിച്ചത്.
advertisement
6/9
Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
ഒടുവിലായി ഇറങ്ങിയ ശാകുന്തളം, യശോദ തുടങ്ങിയ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെയാണ് സമാന്തയുടെ പ്രതിഫലം കുറഞ്ഞതെന്നാണ് വിവരം, മയോസൈറ്റിസ് രോഗബാധിതയായ നടി സിനിമ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
advertisement
7/9
Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
സംവിധായകന്‍ ശിവ നിര്‍വാണയ്ക്ക് 12 കോടിയെന്ന വന്‍ പ്രതിഫലമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. സിനിമയുടെ മേക്കിങില്‍ പുലര്‍ത്തിയ മികവാണ് സംവിധായകന് ഇത്രയധികം പ്രതിഫലം ലഭിക്കാന്‍ കാരണമായത്.
advertisement
8/9
Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
അടുത്തിടെ സിനിമയുടെ പ്രമൊഷന്‍റെ ഭാഗമായി ഹൈദരാബാദില്‍ സംഘടിപ്പിച്ച ഖുഷി മ്യൂസിക്കല്‍ നൈറ്റില്‍ സമാന്തയും വിജയും ആടിപ്പാടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.
advertisement
9/9
 Vijay Devarakonda Remuneration for kushi, Samantha Remuneration for kushi, Shiva Nirvana Remuneration for kushi, Kushi movie Remunerations, Kushi movie release date, Kushi movie latest udpate, Kushi movie updates, Samantha, Vijay Devarakonda, ఖుషి సమంత విజయ్ దేవరకొండ రెమ్యూనరేషన్స్, సమంత, విజయ్ దేవరకొండ
മൈത്രി മൂവിമേക്കേഴ്സും സരിമഗമയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഭാഷകളിലായി സെപ്റ്റംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement