'പ്രണവ് സ്പെയിനിലെ ഒരു ഫാമിൽ ജോലി ചെയ്യുന്നുണ്ട്, പൈസ കിട്ടില്ല'; സുചിത്ര മോഹൻലാൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രണവിന് ഫാമിൽ ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കുന്ന ജോലി ആയിരിക്കാമെന്നാണ് സുചിത്ര പറഞ്ഞത്
advertisement
advertisement
advertisement
ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. അവിടെ ഏതോ ഒരു ഫാമിൽ ജോലി ചെയ്യുന്നുണ്ട്. എന്താണ് ചെയ്യുന്നതെന്ന് ശരിക്കും എനിക്കറിയില്ല. താമസവും ഭക്ഷണം കിട്ടുമെങ്കിലും പൈസ കിട്ടില്ല. ഫാമിൽ ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കുന്ന ജോലിയായിരിക്കുമെന്നാണ് സുചിത്ര പറയുന്നത്. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. അവന് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യുമെന്നും സുചിത്ര മോഹൻലാൽ കൂട്ടിച്ചേർത്തു.
advertisement