Sushant Singh Rajput Death Case| സുശാന്തിന്റെ സുഹൃത്ത് സിദ്ധാർഥ് 'ബുദ്ധിമാനായ ക്രിമിനൽ'; വിമർശനവുമായി അഭിഭാഷകൻ

Last Updated:
അങ്ങേയറ്റം സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാർഥെന്നും സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ വികാസ് സിംഗ് പറഞ്ഞു.
1/10
 അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ റൂംമേറ്റ് സിദ്ധാർഥ് പിതാനിക്കെതിരെ സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിംഗ് രംഗത്ത്.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ റൂംമേറ്റ് സിദ്ധാർഥ് പിതാനിക്കെതിരെ സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിംഗ് രംഗത്ത്.
advertisement
2/10
Rhea Chakraborty, Sushant Singh Rajput Case, Sushant Singh Rajput, Sushant Singh Rajput Death, Showik Chakraborty, ഷോവിക് ചക്രവർത്തി, റിയ ചക്രവർത്തി, Who is Shruti Modi, Shruti Modi
സിദ്ധാർഥ് റിയയെ സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അങ്ങേയറ്റം സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാർഥെന്നും അദ്ദേഹം പറഞ്ഞു.
advertisement
3/10
sushant singh rajput, sushant singh rajput news, sushant singh rajput death , me too agaist sushant singh rajput, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
എഎൻഐയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വളരെ ബുദ്ധിമാനായ ക്രിമിനലാണ് സിദ്ധാർഥെന്നും വികാസ് സിംഗ് പറഞ്ഞു.
advertisement
4/10
sushant singh rajput, sushant singh rajput case, sushant singh rajput death, sushant singh rajput news, ed summons to rhea chakraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ, റിയ ചക്രബർത്തി
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്തിന് മുമ്പ് വരെ സിദ്ധാർഥ് കുടുംബത്തെ സഹായിക്കാനൊപ്പമുണ്ടായിരുന്നുവെന്നും എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത അടുത്ത നിമിഷം മുതൽ സിദ്ധാർഥ് റിയയെ സഹായിക്കാൻ തുടങ്ങിയെന്നും വികാസ് സിംഗ് പറഞ്ഞു.
advertisement
5/10
sushant singh rajput death case, sushant singh rajput news, rhea chakraborty in supreme court, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി സുപ്രീംകോടതിയിൽ
എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷമുളള സിദ്ധാർഥിന്റെ പെരുമാറ്റം, റിയയ്ക്ക് മെയിലുകൾ അയച്ച രീതി എന്നിവ സംശയിക്കാവുന്നതാണെന്നും വികാസ് സിംഗ് പറഞ്ഞു.
advertisement
6/10
 പ്രതിപ്പട്ടികയിലുള്ള ഒരാളെ സഹായിക്കുന്നത് റിയയും സിദ്ധാർഥും തമ്മിലുള്ള സങ്കീർണത വ്യക്തമാക്കുന്നുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ യഥാർഥ സത്യം പുറത്തു വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

7/10
Rhea Chakraborty, Rhea Chakraborty mobile number, Sushant Singh Rajput, Rhea Chakraborty Arrest,Sushant Singh Rajput death റിയ ചക്രബർത്തി
സുശാന്തും സഹോദരിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് റിയ പുറത്തുവിട്ട ചാറ്റിൽ സിദ്ധാർഥിന്റെ കാര്യം പറയുന്നുണ്ട്. സിദ്ധാർഥിനെ സഹോദരി പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നും ഒടുവിൽ ഇരവാദം പറയുകയാണെന്നും സുശാന്ത് പറയുന്നത് ചാറ്റിലുണ്ട്.
advertisement
8/10
 സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ കെ സിംഗ് ജൂലൈ 28ന് നൽകിയ പരാതിയിലെ പ്രധാന ആരോപണം റിയയ്ക്കെതിരെയാണ്. സിബിഐയുടെ എഫ്ഐആറിലും റിയ സഹോദരൻ ഷോവിക്, മാതാപിതാക്കളായ ഇന്ദ്രജിത്, സന്ധ്യ ചക്രബർത്തി എന്നിവർക്കെതിരെയാണ് പ്രധാനമായും പരാതി നൽകിയിട്ടുള്ളത്.

9/10
 റിയയുടെ മാനേജര്‍ ശ്രുതി മോദി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിരാൻഡ എന്നിവരുടെ പേരും പരാതിയിലുണ്ട്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ ആരോപണങ്ങളാണ് റിയയ്ക്കെതിരെ പ്രധാനമായി ഉയർന്നിരിക്കുന്നത്.

10/10
 കേസിലെ സാമ്പത്തിക പരാതികളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് തവണ എൻഫോഴ്സ്മെന്റ് റിയയെ ചോദ്യം ചെയ്യുകയും ചെയ്തു.
കേസിലെ സാമ്പത്തിക പരാതികളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് തവണ എൻഫോഴ്സ്മെന്റ് റിയയെ ചോദ്യം ചെയ്യുകയും ചെയ്തു.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement