മോഹൻലാലിനേയും മമ്മൂട്ടിയേയും രക്ഷപ്പെടുത്തിയ ഈ വക്കീൽ ആരാണ്?

Last Updated:
Who is this advocate who saved Mammootty and Mohanlal? | മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്ന ഈ വക്കീൽ ആരാണ്?
1/7
 മമ്മൂട്ടിയേയും മോഹൻലാലിനേയും പുഷ്പം പോലെ ഇറക്കിക്കൊണ്ടു വന്ന വക്കീലാണ് ഇത്. പേര് ശാന്തിപ്രിയ. സ്ക്രീനിലും ജീവിതത്തിലും വക്കീൽ തന്നെയാണ് ശാന്തി. തിരുവനന്തപുരം സ്വദേശിനിയായ ശാന്തി, ഹൈക്കോടതി വക്കീലാണ്

advertisement
2/7
 ദൃശ്യം 2ൽ മോഹൻലാലിൻറെ വക്കീലായി വരുന്നത് ശാന്തിയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവനിലാണ് ശാന്തി ആദ്യമായി വേഷമിടുന്നത്. അവിടെ മമ്മൂട്ടിയുടെ വക്കീലായാണ് വേഷമിട്ടത്. മാത്രവുമല്ല, മാധ്യമരംഗത്തും ശാന്തി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)

3/7
 ഏഷ്യാനെറ്റ്, അമൃത ടി.വി. തുടങ്ങിയ മാധ്യമങ്ങളിൽ ശാന്തി ഭാഗമായിട്ടുണ്ട്. ദൃശ്യം 2 ക്ളൈമാക്സ് സീനിലാണ് അഡ്വ: രേണുകയുടെ വരവ്. ജോർജ് കുട്ടിക്ക് പുറത്തിറങ്ങാനുള്ള സകല പഴുതും വാദിച്ചു ജയിക്കുന്ന വക്കീലായാണ് ശാന്തിയുടെ വരവ്. ഗാനഗന്ധർവനിൽ മമ്മൂട്ടിയെ വാദിച്ചു ജയിപ്പിക്കുന്നതും ശാന്തിയാണ്

4/7
 ദൃശ്യം 2ൽ മോഹൻലാലിനൊപ്പം ശാന്തി പ്രിയ
ദൃശ്യം 2ൽ മോഹൻലാലിനൊപ്പം ശാന്തി പ്രിയ
advertisement
5/7
 ദൃശ്യം 2ന്റെ ലൊക്കേഷനിൽ  മോഹൻലാലിനും ജീത്തു ജോസഫിനുമൊപ്പം ശാന്തി പ്രിയ

6/7
 മീനയും ശാന്തിപ്രിയയും
മീനയും ശാന്തിപ്രിയയും
advertisement
7/7
 ശാന്തിപ്രിയ
ശാന്തിപ്രിയ
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി

  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement