ഗോൾപോസ്റ്റിനുള്ളിൽ ഒരു വിവാഹവേദി; ആശിർവദിക്കാൻ 'മെസിയും റൊണാൾഡോയും നെയ്മറും'

Last Updated:
മെസ്സിയുടെ ജന്മദിനത്തിൽ ഒരു ആരാധകന്റെ വിവാഹം ഇങ്ങനെ
1/5
 അർജന്റീനിയൻ സൂപ്പർ താരം ലയണല്‍ മെസിയുടെ ജന്മദിനത്തില്‍ ആശംസ നേരാന്‍ മത്സരിക്കുകയായിരുന്നു ആരാധകര്‍. സോഷ്യല്‍ മീഡിയ ഈ ജന്‍മദിനം ഏറ്റെടുക്കുകയും ചെയ്തു. സ്വന്തം വിവാഹവേദി മെസി മയമാക്കിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് പ്രിയ താരത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്.

advertisement
2/5
 ആലപ്പുഴ തുമ്പോളിയിലെ ഒരു വിവാഹവേദിയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. നാട്ടിലെ ഫുട്‌ബോള്‍ താരവും മെസിയുടെ ആരാധകനുമായ ഷിബു തന്റെ വിവാഹത്തിനായി തീരുമാനിച്ചത് മെസിയുടെ ജന്മദിനം.

3/5
 ക്ഷണക്കത്തുമുതല്‍ ഫുട്‌ബോള്‍ മയമാണ്. പന്തലിലേക്ക് എത്തിയ വധൂവരന്‍മാര്‍ക്ക് നല്‍കിയതും ഫുട്‌ബോള്‍ സ്വീകരണം.

4/5
 ഗോള്‍ പോസ്റ്റിനുള്ളില്‍ ഇരിപ്പിടമൊരുക്കിയ വിവാഹവേദിയില്‍ മെസ്സി, നെയ്മര്‍, റൊണാള്‍ഡോ, തുടങ്ങിയ ലോകതാരങ്ങള്‍ക്കൊപ്പം ഐ എം വിജയന്‍, ബൂട്ടിയ, സന്ദേശ് ജിംഗാന്‍ എന്നിവരുടെ കട്ടൗട്ടുകൾ.

5/5
 വരന്‍ ഷിബുവിന്റെ ഫുട്‌ബോള്‍ ആരാധന അടുത്തറിയാവുന്ന സുഹൃത്തുക്കളാണ് ഈ ഒരുക്കങ്ങള്‍ക്ക് പിന്നില്‍. പുന്നപ്ര സ്വദേശി ജീനയെ സ്വന്തമാക്കിയാണ് ഷിബു ദാമ്പത്യത്തിന്റെ ഗോള്‍ നേടിയത്.

Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്

  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement