ദുബായ് ഷോപ്പിംഗ് മാളിൽ യുവതിയോട് മോശമായി പെരുമാറി; ഇന്ത്യൻ യുവാവ് ജയിലിൽ

Last Updated:
പൊലീസിനോട് യുവാവ് കുറ്റം സമ്മതിച്ചു.
1/4
 ദുബായ്: ദുബായിലെ ഷോപ്പിംഗ് മാളിൽ യുവതിയെ മോശമായി സ്പർശിച്ച ഇന്ത്യൻ യുവാവ് ജയിലിൽ. ദുബായിലെ ഡ്രാഗൺ മാർട്ടിൽ വെച്ച് 33കാരനായ യുവാവ് 35കാരിയായ സിറിയൻ യുവതിയുടെ പുറകിൽ പിടിക്കുകയായിരുന്നു.

advertisement
2/4
 കുട്ടികൾക്കൊപ്പം അവർക്ക് കളിപ്പാട്ടം വാങ്ങിക്കുകയായിരുന്നു ഞാൻ. അവിടെ വെച്ചാണ് അയാളെ കാണുന്നത്. എന്നെ തുറിച്ചുനോക്കിയ ശേഷം പുറകിലെത്തി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു- പരാതിക്കാരിയായ യുവതി കോടതിയിൽ പറഞ്ഞു.

3/4
 യുവതി ഉറക്കെ ബഹളമുണ്ടാക്കിയതോടെ ഷോപ്പിംഗിന് വന്നവർ ഓടിയെത്തി. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. അതുകൊണ്ടുതന്നെ വളരെ കുറച്ചു കടകൾ മാത്രമായിരുന്നു തുറന്നിരുന്നത്. ഓഗസ്റ്റിലായിരുന്നു സംഭവം.

4/4
cctv
പൊലീസിനോട് യുവാവ് കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും പരാതിക്കാരിയുടെ വാദം ശരിവെക്കുന്നതാണ്. കേസ് പരിഗണിച്ച കോടതി വിചാരണ അടുത്ത മാസത്തേക്ക് മാറ്റി.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement