അബുദാബി ക്ഷേത്രം: ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫ് ഹാർമണിക്ക് തുടക്കമായി

Last Updated:
അബുദാബിയില്‍ പണിതുയര്‍ത്തുന്ന ഹൈന്ദവ ക്ഷേത്രം ഉ​​ദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിക്കുക.
1/8
 അബുദാബി : അബുദാബിയിലെ ക്ഷേത്ര(Hindu BAPS Mandir) ഉദ്ഘാടനം ഫെബ്രുവരി 14ന് നടക്കാനിരിക്കെ ചടങ്ങിനു മുന്നോടിയായുള്ള പ്രധാന ആഘോഷപരിപാടികൾക്ക് തുടക്കമായി.

advertisement
2/8
 ഫെസ്റ്റിവൽ ഓഫ് ഹാർമണി എന്ന പേരിലുള്ള ആഘോഷ പരിപാടി ഈ മാസം 21 വരെ നീണ്ടുനിൽക്കും. ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യുമെങ്കിലും ഫെബ്രുവരി 18 ന് മാത്രമേ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുകയുള്ളൂ.

3/8
 ഓൺലൈൻ വഴി ദർശനത്തിന് രജിസ്റ്റർചെയ്തവർക്കാണ് ഈ മാസം 18-ന് പ്രവേശനം നൽകും.അബുദാബിയില്‍ പണിതുയര്‍ത്തുന്ന ഹൈന്ദവ ക്ഷേത്രം ഉ​​ദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിക്കുക.

4/8
 യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടനദിവസത്തിലെ പ്രധാന ചടങ്ങുകൾക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വംനൽകും. ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സംസ്ഥയ്ക്ക് (ബാപ്‌സ്) കീഴിലാണ് ക്ഷേത്രം.

5/8
abu dhabi baps hindu temple
ഉദ്ഘാടനം കഴിയുന്നതോടെ മിഡിൽ ഈസ്റ്റിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്ര ദർശനത്തിന് വലിയ തിരക്കുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിനാൽ യുഎഇയിലുള്ളവർ മാർച്ച് 1 ന് ശേഷം മാത്രമേ ദർശനത്തിന് രജിസ്റ്റർ ചെയ്യാവൂ എന്ന് അധികൃതർ അറിയിച്ചു.
advertisement
6/8
 ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.

7/8
 ബോച്ചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത എന്നതിന്റെ ചുരുക്കപ്പേരാണ് BAPS. യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തതോടെ അബുദാബിയില്‍ പണിതുയര്‍ത്തുന്ന ഹൈന്ദവ ക്ഷേത്രം പൂര്‍ണമായും ഇന്ത്യന്‍ വാസ്തു വിദ്യയിലാണ് പണിയുന്നത്.

8/8
 ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് സ്റ്റീലോ ഇരുമ്പോ ഉപയോഗിച്ചിട്ടില്ല എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്രേകതയാണ്.

ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം

  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement