മാർപാപ്പയെ വരവേറ്റ് യുഎഇ
Last Updated:
യു.എ.ഇ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള വത്തിക്കാനിലെ പ്രാര്‍ഥനയില്‍ യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
advertisement
ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയെ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. മാര്‍പാപ്പ ഇന്ന് മാനവസാഹോദര്യ സംഗമത്തെ അഭിസംബോധന ചെയ്യും. ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement


