യു.എ.ഇ ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് നീട്ടി; ജൂൺ 14 വരെ

Last Updated:
ഇന്ത്യയിൽ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു.
1/5
 ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ജൂൺ 14 വരെയാണ് പ്രവേശന വിലക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.

advertisement
2/5
 ഇന്ത്യയിൽ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു. ഏപ്രിൽ 25 ന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കോവിഡ് രൂക്ഷമായതിനെ തുടർന്ന് പിന്നീട് 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. അത് ഈ മാസം 14ന് അവസാനിക്കാനിക്കുന്നതിന് മുൻപ് തന്നെ അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവച്ചു.

3/5
 ഇതിനിടെയാണ് ഇപ്പോൾ എമിറേറ്റ്സ് ജൂൺ 14 വരെ നീട്ടിയതായി അറിയിച്ചിരിക്കുന്നത്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

4/5
UAE, covid, travel ban, Indian embessy, gulf, gulf news, ഇന്ത്യ, ഗൾഫ്, ഗൾഫ് വാർത്തകൾ, ഇന്ത്യൻ എംബസി,
ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസ് തുടരുന്നു.
advertisement
5/5
india-Pak, India-pakistan, UAE, India and Pakistan tension
സന്ദർശക വീസക്കാരും വീസ റദ്ദാക്കി മടങ്ങുന്നവരും മാത്രമാണ് ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും.
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement