1988ലും 2025ലും രണ്ട് വിമാനപകടങ്ങളിൽ ജീവിതത്തിലെ ഏറെ പ്രിയപ്പെട്ട 2 പേരെ നഷ്ടപ്പെട്ടയാൾ
- Published by:ASHLI
- news18-malayalam
Last Updated:
സർവവശക്തന്റെ ആഗ്രഹം അങ്ങനെയായിരുന്നുവെന്ന് കരുതുക മാത്രമാണ് ഈ ദുഃഖത്തിൽ കരകയറാനുള്ള ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു
advertisement
advertisement
1988ലായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ വിമാനകടത്തിൽ നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർത്താവിന്റെ പിതാവിനെ. 26 വർഷങ്ങൾക്കപ്പുറം ആറ്റുനോറ്റ് തനിക്ക് ലഭിച്ച മകളേയും. എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച 241 യാത്രക്കാരിൽ സൗരിൻ പാൽഖിവാലയുടെ 26 വയസ്സുള്ള മകൾ സഞ്ജനയും ഉൾപ്പെടുന്നു.
advertisement
advertisement
advertisement
advertisement
ഞങ്ങളുടെ വീട് അവളുടെ ഓർമ്മകളും അത്ഭുതകരമായ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പൂനെയിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ ശേഷം, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് ഓഫ് ടെക്നോളജിയിൽ (എംഒടി) ബിരുദാനന്തര ബിരുദം നേടി. മകളുടെ വിയോഗത്തെ സർവവശക്തന്റെ ആഗ്രഹം അങ്ങനെയായിരുന്നുവെന്ന് കരുതുക മാത്രമാണ് ഈ ദുഃഖത്തിൽ കരകയറാനുള്ള ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു.