അനന്ത്നാഗ് ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാഞ്ജലി

Last Updated:
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്‍മാർക്കാണ് ജീവൻ നഷ്ടമായത്
1/7
 കാശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹപ്രവർത്തകർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സൈനികർ

advertisement
2/7
 കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്‍മാർക്കാണ് ജീവൻ നഷ്ടമായത്
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്‍മാർക്കാണ് ജീവൻ നഷ്ടമായത്
advertisement
3/7
 കണ്ണീരോടെയാണ് സൈനികർ സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകിയത്

4/7
 കെപി ചൗക്കിന് സമീപം പട്രോളിങ് സംഘത്തിനേ നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്

5/7
 പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെ റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം

6/7
 സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്

7/7
 വീരസൈനികർക്ക് അന്ത്യാ‍ഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ വിവിധ സുരക്ഷാ സേനാ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement