Home » photogallery » india » BHARAT BANDH TODAY TRAFFIC HIT TRAINS STOPPED DURING NATIONWIDE FARMERS STRIKE AGAINST FARM LAWS TRANSPG

Bharat Bandh Today| ഭാരത് ബന്ദ്: കർഷകർ ട്രെയിൻ തടഞ്ഞു; ഗതാഗതത്തെ ബാധിച്ചു; വിവിധ നഗരങ്ങളിലെ കാഴ്ചകൾ

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. ആദ്യ മണിക്കൂറുകളിൽ സാധാരണ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല, എല്ലാ ബിസിനസ്സുകളും സ്ഥാപനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുകയും ഗതാഗത സേവനങ്ങൾ ലഭ്യമാകുകയും ചെയ്തു. എന്നാൽ ചില നഗരങ്ങളിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു.