advertisement

ശിഖർ ധവാനും സോഫി ഷൈനും വിവാഹിതരായി; ആശംസകളുമായി രോഹിത് ശർമയും സുരേഷ് റെയ്‌നയും

Last Updated:
പരമ്പരാഗത ചുവപ്പ്, പിങ്ക് നിറങ്ങളിൽ നിന്ന് മാറി വേറിട്ട നിറത്തിലുള്ള ലഹങ്കയാണ് സോഫി തിരഞ്ഞെടുത്തത്. വെള്ള നിറത്തിലുള്ള ഷേർവാണിയണിഞ്ഞ് അതീവ സ്റ്റൈലിഷ് ആയാണ് ധവാൻ വിവാഹവേദിയിലെത്തിയത്
1/7
 ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. അയർലൻഡ് സ്വദേശിയും സംരംഭകയുമായ സോഫി ഷൈൻ ആണ് വധു. ഫെബ്രുവരി 21 ശനിയാഴ്ച ഡൽഹി എൻസിആറിൽ നടന്ന വർണാഭമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. (Picture credit: Instagram @shikhardofficial)

2/7
 പരമ്പരാഗത ചുവപ്പ്, പിങ്ക് നിറങ്ങളിൽ നിന്ന് മാറി വേറിട്ട നിറത്തിലുള്ള ലഹങ്കയാണ് സോഫി തിരഞ്ഞെടുത്തത്.  (Picture credit: Instagram @shikhardofficial)

3/7
 വെള്ള നിറത്തിലുള്ള ഷേർവാണിയണിഞ്ഞ് അതീവ സ്റ്റൈലിഷ് ആയാണ് ധവാൻ വിവാഹവേദിയിലെത്തിയത്. (Picture credit: Instagram @shikhardofficial)

4/7
 വിവാഹശേഷം നടന്ന വിരുന്നിൽ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ താരങ്ങളായ ഇർഫാൻ പഠാൻ, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. (Picture credit: X @ShuklaRajiv)

5/7
 സുരേഷ് റെയ്‌നയും ഭാര്യ പ്രിയങ്ക ചൗധരിയും വിവാഹത്തിനെത്തി. (Picture credit: X )

6/7
 അയർലൻഡിൽ ജനിച്ച സോഫി ഷൈൻ ഒരു പ്രമുഖ സോഷ്യലൈറ്റും സംരംഭകയുമാണ്. നിലവിൽ അബുദാബിയിലെ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് അവർ. (Picture credit: Instagram @shikhardofficial)

7/7
 വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണറായിരുന്ന ധവാന്റെ രണ്ടാം വിവാഹമാണിത്. വിവാഹചിത്രങ്ങൾ ധവാൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. (Picture credit: Instagram @shikhardofficial)

നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്‌; ബംഗാളിൽ രണ്ട് ഘട്ടം

  • തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും, പുതുച്ചേരിയിലും അസമിലും 9ന്

  • പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് ഏപ്രിൽ 23, 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിരിക്കും

  • അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നാണ് നടക്കാൻ തീരുമാനിച്ചിരിക്കുന്നു

View All
advertisement