മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി പിയുഷ് ഗോയൽ ഇന്ന് അവതരിപ്പിക്കുന്നത്.
2/ 6
പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വർഷമായതിനാൽ ഇടക്കാല ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുക
3/ 6
അതിനിടെ ബജറ്റ് ചോർന്നെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് സർക്കാർ മാധ്യമങ്ങൾക്ക് ബജറ്റ് ചോർത്തി നൽകിയെന്ന് ആരോപിച്ചത്.
4/ 6
ബജറ്റിന്റെ കോപ്പികൾ പാർലമന്റിൽ എത്തിച്ചു
5/ 6
എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്ന് ധനകാര്യ സഹമന്ത്രി ശിവ പ്രതാപ് ശുക്ല