advertisement

തിരുപ്പൂരില്‍ KSRTC ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക്

Last Updated:
തിരുപ്പൂരില്‍ KSRTC ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക്
1/4
 തിരുപ്പൂരില്‍ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.
തിരുപ്പൂരില്‍ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്ന് താഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.
advertisement
2/4
 പത്തനംതിട്ട-ബാംഗ്ലൂര്‍ KSRTC സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ അവിനാശി മംഗള മേല്‍പാതയില്‍നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു.

3/4
 ബസ്സിൽ മുപ്പത് യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 23 പേർക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരതരമെന്ന് അറിയുന്നു .

4/4
 പരിക്കേറ്റവരെ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement