ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവിയും റാം ചരണും ഹൈദരാബാദിലെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍. ചിരഞ്ജീവിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിംഗ് സ്‌റ്റേഷനില്‍ നിന്നും പുറത്തേക്ക് വരുന്നു. ചിരഞ്ജീവിയും റാം ചരണും പോളിംഗ് സ്‌റ്റേഷന് മുന്നില്‍.