വീട്ടില്‍ മദ്യം സൂക്ഷിയ്ക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് വീടുകളില്‍ ഇനി മദ്യം സൂക്ഷിയ്ക്കുന്നതിനായി ലൈസന്‍സ് വേണ്ടി വരും.
advertisement
2/4
ഒരു വര്‍ഷം കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടര്‍മാരാണ് നല്‍കുക.
advertisement
3/4
ആറ് ലിറ്റര്‍ മദ്യം വരെ ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാം. ഇതില്‍ കൂടുതലായി കൈവശം വെയ്ക്കണമെങ്കില്‍ പ്രത്യേകം ലൈസന്‍സ് എടുക്കണം.
advertisement
4/4
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിലവില്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെ മാത്രമാണ് മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതിയുള്ളത്.
advertisement
‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയിൽ ഇന്ത്യ പങ്ക് വഹിക്കണമെന്ന് ഇറാൻ
ഇന്ത്യൻ നയതന്ത്രം ശക്തവും സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ ആവശ്യമാണെന്ന് ഇറാൻ പറഞ്ഞു
പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാൻ ഇന്ത്യക്ക് നിർണ്ണായകമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് അഭിപ്രായം
യുദ്ധസാഹചര്യത്തിലും ഹോർമുസ് കടലിടുക്ക് വഴി ഒമ്പത് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി യാത്ര ചെയ്തു