Ayodhya| ക്ഷേത്രദർശനം, ഭൂമിപൂജ, ശിലാന്യാസം; പ്രധാനമന്ത്രി അയോധ്യയിൽ- ചിത്രങ്ങൾ

Last Updated:
അയോധ്യത്തിലെത്തിയ പ്രധാനമന്ത്രി രാമജന്മഭൂമിയിൽ പാരിജാത ചെടി നട്ടു
1/19
 വേദമന്ത്രോച്ചാരണങ്ങളോടെ നടന്ന ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

advertisement
2/19
 ക്ഷേത്ര ശിലാന്യാസ ചടങ്ങിനെത്തിയ പ്രധാനമന്ത്രി ശ്രീരാമ ജന്മഭൂമി മന്ദിർ സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ

3/19
 രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നു

4/19
 ഭൂമിപൂജാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നു.

5/19
 ഭൂമിപൂജാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നു

6/19
 രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നു.

7/19
 പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും ഭൂമിപൂജാ ചടങ്ങില്‍

8/19
 ഭൂമിപൂജയ്ക്കെത്തിയ പ്രധാനമന്ത്രി സദസ്സിനെ വണങ്ങുന്നു

9/19
 രാമജന്മഭൂമിയിൽ സാഷ്ടാംഗം പ്രണാമം നടത്തുന്നു

10/19
 രാമജന്മഭൂമിയിൽ പ്രാർത്ഥന നടത്തുന്ന പ്രധാനമന്ത്രി

11/19
 രാമജന്മഭൂമിയിൽ സാഷ്ടാംഗ പ്രണാമം നടത്തുന്ന പ്രധാനമന്ത്രി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം

12/19
 ഹനുമാൻ ഗഡി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തു

13/19
 പ്രധാനമന്ത്രി അയോധ്യയിലെ ഹനുമാൻഗഡി ക്ഷേത്രത്തിൽ

14/19
 ഹനുമാൻ ഗഡി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നു

15/19
 കെഎസ് സാകേത് കോളജിലെ ഹെലിപാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി ഹനുമാൻഗഡി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement