കശ്മീരിലെ കുങ്കുമപൂവ് മുതല്‍ കനൗജിലെ അത്തര്‍ വരെ; ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി നല്‍കിയ സ്‌നേഹസമ്മാനങ്ങൾ

Last Updated:
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ് സമ്മാനപ്പെട്ടിയിൽ നിറച്ചതെല്ലാം
1/13
 കശ്മീരിലെ കുങ്കുമപൂവ് മുതല്‍ ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നുള്ള അത്തര്‍വരെയാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത്.

advertisement
2/13
 ഡാർജിലിംഗ് തേയിലയും നീലഗിരി ചായപ്പൊടിയും, സുഗന്ധ വസ്തുക്കളും, സുന്തര്‍ബനിലെ തേന്‍, കശ്മീരി പഷ്മിന ഷാള്‍, ഖാദി സ്‌കാര്‍ഫ്, കാഞ്ചീവരം, ബനാറസി പൊന്നാടകൾ, ജി 20 അധ്യക്ഷതയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നാണയം, സ്റ്റാമ്പ്, അരക്കു കാപ്പിഎന്നവയെല്ലാം ഈ സമ്മാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

3/13
 ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കരകൗശലവസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുമാണ് സമ്മാനപ്പെട്ടിയിൽ നിറച്ചതെല്ലാം.

4/13
 ജി20യുടെ ഭാഗമായി മഹാത്മാഗാന്ധിയെ ആദരിച്ച് രാജ്ഘട്ടില്‍ പുഷ്പ ചക്രം അര്‍പ്പിക്കാന്‍ എത്തിയ എല്ലാ രാഷ്‌ട്രത്തലവന്മാരെ ഖാദി ഷാള്‍ അണിയിച്ചായിരുന്നു സ്വീകരിച്ചത്.

5/13
 ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെയും ബ്രസീല്‍ പ്രസിഡന്റിന്റെയും ഭാര്യമാര്‍ക്ക് കശ്മീരി പശ്മിന സ്‌കാര്‍ഫാണ് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്.

6/13
 ഇതിനെ പേപ്പര്‍ പള്‍പ്പ്, വൈക്കോല്‍, കോപ്പര്‍ സള്‍ഫേറ്റ് എന്നിവയുടെ മിശ്രിതത്തില്‍ നിര്‍മ്മിച്ചെടുത്ത പേപ്പിയര്‍ മാഷെ ബോക്‌സിലാണ് സമ്മാനിച്ചത്.

7/13
 ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ ജീവിതപങ്കാളിക്ക് കദം തടിപ്പെട്ടിയില്‍ അസം മേലങ്കി നല്‍കിയത്.

8/13
 ഈ മേലങ്ങി കര്‍ണാടകയിലെ കരകൗശല വിദഗ്ധർ നിർമ്മിച്ച കദം മരപ്പെട്ടിയിലാണ് നല്‍കിയത്.

9/13
 ഇതേ കദം തടി ജാളി പെട്ടിയില്‍ വച്ചാണ് കാഞ്ചീവരം പട്ടിലെപോന്നാട ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് നരേന്ദ്രമോദി സമ്മാനമായി നല്‍കിയത്.

10/13
 യുകെ പ്രധാനമന്ത്രി റിഷി സുനക്കിന്റെ ഭാര്യക്കായി ബനാറസി സ്‌റ്റോളാണ് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്.

11/13
 മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് നല്‍കിയത് തേക്ക് തടി പെട്ടിയിലാണ് ഇക്കാട്ട് മേലങ്കി നല്‍കിയത്.

12/13
 സ്‌പെയിന്‍ പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് ബനാറസി സില്‍ക്കില്‍ നിര്‍മിച്ച ഷാളാണ് സമ്മാനമായി നല്‍കിയത്.

13/13
 കേരളത്തിലെ കരകൗശലവിദഗ്ധര്‍ കരിമരം കൊണ്ടുണ്ടാക്കിയ ജാളി പെട്ടിയിലാണ് ഷാള്‍ പ്രധാനമന്ത്രി സമ്മാനിച്ചത്.

മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി
  • പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി, 40 വയസ്സുള്ള ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.

  • പ്രതിയെ നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറി, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

View All
advertisement