'ആ ഭാരമൊഴിഞ്ഞു; ഇപ്പോൾ സ്വതന്ത്രമായ അന്തരീക്ഷം': ബിജെപി ബന്ധത്തെക്കുറിച്ച് ശിവസേന
Last Updated:
advertisement
മുഖപത്രമായ സാമ്നയിലാണ് ബി ജെ പിക്കെതിരെയുള്ള ഒളിയമ്പുമായി ബി ജെ പി എത്തിയത്. ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ മഹാരാഷ്ട്രയിൽ സ്വതന്ത്രമായ അന്തരീക്ഷമാണ് നിലവിലുളളതെന്നും ബി ജെ പി നേതാവ് ഏക്നാഥ് ഖഡ്സെ പോലും മനസു തുറന്ന് സംസാരിക്കുന്നത് അതുകൊണ്ടാണെന്നും മുഖപ്രസംഗത്തിൽ ശിവസേന പറയുന്നു. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഖഡ്‌സെ രംഗത്ത് വന്നിരുന്നു.
advertisement
[caption id="attachment_187429" align="aligncenter" width="875"] ദീർഘകാലമായി സഖ്യകക്ഷി ആയിരുന്ന ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞമാസം ആയിരുന്നു ആശയപരമായി എതിർഭാഗത്തുള്ള കോൺഗ്രസും എൻ സി പിയുമായി ശിവസേന സഖ്യമുണ്ടാക്കിയതും സർക്കാർ രൂപീകരിച്ചതും ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും.
[/caption]
advertisement






