ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് തലസ്ഥാനത്ത് പലയിടത്തും രാവിലെ മുതല്‍ മഴ പെയ്തത്
3/ 8
കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും റോഡ്-റെയില്‍ ഗതാഗതം തടസപ്പെട്ടു
4/ 8
മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റി. ട്രെയിനുകള്‍ വൈകിയോടുന്നു
5/ 8
റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും കാഴ്ച കുറഞ്ഞതും കാരണം പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി
6/ 8
രാവിലെ ഒമ്പത് മണി വരെ ഡല്‍ഹിയില്‍ ഇരുട്ടായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
7/ 8
ഡല്‍ഹിക്ക് പുറമേ നോയിഡയിലും ഗാസിയബാദിലും തിങ്കളാഴ്ച മുതല്‍ മഴ ലഭിച്ചിരുന്നു
8/ 8
അടുത്തദിവസങ്ങളിലും മഴ തുടര്‍ന്നേക്കുമെന്നും വരുംദിവസങ്ങളില്‍ രാത്രിയിലെ കൂടിയ താപനില പത്ത് ഡിഗ്രി വരെയാകാമെന്നും തണുപ്പ് കൂടാമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി