മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുള്ള വനിതാമന്ത്രി ഹർസിമ്രത് കൗർ ബാദലിനെക്കുറിച്ച് ഇക്കാര്യങ്ങൾ അറിയണം

Last Updated:
1/7
 ശിരോമണി അകാലിദൾ നേതാവായ ഹർസിമ്രത് കൗർ ബാദൽ ആണ് മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുള്ള വനിതാമന്ത്രി. ഭക്ഷ്യസംസ്കരണ വകുപ്പിന്‍റെ ചുമതലയാണ് ഹർസിമ്രത് കൗർ ബാദലിന്. പഞ്ചാബിലെ ഭട്ടിണ്ടയിൽ നിന്നാണ് ഇവർ ജയിച്ചത്. ഒന്നാം മോദി സർക്കാരിലും ഇവർ അംഗമായിരുന്നു.

advertisement
2/7
 ശിരോമണി അകാലിദൾ പ്രസിഡന്‍റും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദൽ ആണ് ഭർത്താവ്. പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ്.
ശിരോമണി അകാലിദൾ പ്രസിഡന്‍റും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദൽ ആണ് ഭർത്താവ്. പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ്.
advertisement
3/7
[caption id="attachment_125311" align="aligncenter" width="875"] 1966 ജൂലൈ 25നാണ് ഹർസിമ്രത് കൗർ ജനിച്ചത്. ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ ഡിപ്ലോമയുള്ള ഹർസിമ്രത് 1991 നവംബർ 21ന് സുഖ്ബിർ സിംഗ് ബാദലിനെ വിവാഹം കഴിച്ചു. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്.</dd>
 	<dd>[/caption]
[caption id="attachment_125311" align="aligncenter" width="875"] 1966 ജൂലൈ 25നാണ് ഹർസിമ്രത് കൗർ ജനിച്ചത്. ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ ഡിപ്ലോമയുള്ള ഹർസിമ്രത് 1991 നവംബർ 21ന് സുഖ്ബിർ സിംഗ് ബാദലിനെ വിവാഹം കഴിച്ചു. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്.</dd> <dd>[/caption]
advertisement
4/7
[caption id="attachment_125309" align="aligncenter" width="875"] ഹർസിമ്രതിന്‍റെ സഹോദരൻ ബിക്രം സിംഗ് മജിത്യ അകാലി എം എൽ എ ആണ്. പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ് ഹർസിമ്രത്. പ്രകാശ് സിംഗ് ബാദൽ നേതൃത്വം നൽകിയ പഞ്ചാബ് സർക്കാരിൽ ബിക്രം സിംഗ് മന്ത്രി ആയിരുന്നു.</dd>
 	<dd>[/caption]
[caption id="attachment_125309" align="aligncenter" width="875"] ഹർസിമ്രതിന്‍റെ സഹോദരൻ ബിക്രം സിംഗ് മജിത്യ അകാലി എം എൽ എ ആണ്. പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ് ഹർസിമ്രത്. പ്രകാശ് സിംഗ് ബാദൽ നേതൃത്വം നൽകിയ പഞ്ചാബ് സർക്കാരിൽ ബിക്രം സിംഗ് മന്ത്രി ആയിരുന്നു.</dd> <dd>[/caption]
advertisement
5/7
[caption id="attachment_125313" align="aligncenter" width="875"] ന്യൂഡൽഹിയിലെ ലോറെറ്റോ കോൺവെന്‍റ് സ്കൂളിൽ നിന്നാണ് ഹർസിമ്രത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ടെക്സ്റ്റൈൽ ഡിസൈനിംഗിന്‍റെ മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചു.</dd>
 	<dd>[/caption]
[caption id="attachment_125313" align="aligncenter" width="875"] ന്യൂഡൽഹിയിലെ ലോറെറ്റോ കോൺവെന്‍റ് സ്കൂളിൽ നിന്നാണ് ഹർസിമ്രത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ടെക്സ്റ്റൈൽ ഡിസൈനിംഗിന്‍റെ മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചു.</dd> <dd>[/caption]
advertisement
6/7
[caption id="attachment_125305" align="aligncenter" width="875"] 2009ലെ പൊതു തെരഞ്ഞെടുപ്പിലാണ് ഹർസിമ്രത് തന്‍റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. ബതിൻഡ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ റായിന്ദെർ സിംഗിനെ തോൽപിച്ചാണ് അന്ന് ഹർസിമ്രത് ലോക്സഭയിലേക്ക് എത്തിയത്.</dd>
 	<dd>[/caption]
[caption id="attachment_125305" align="aligncenter" width="875"] 2009ലെ പൊതു തെരഞ്ഞെടുപ്പിലാണ് ഹർസിമ്രത് തന്‍റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. ബതിൻഡ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ റായിന്ദെർ സിംഗിനെ തോൽപിച്ചാണ് അന്ന് ഹർസിമ്രത് ലോക്സഭയിലേക്ക് എത്തിയത്.</dd> <dd>[/caption]
advertisement
7/7
 2014ലും ബതിൻഡ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം മോദി സർക്കാരിലും ഹർസിമ്രത് കൗർ മന്ത്രിയായിരുന്നു. 2019ൽ മൂന്നാമതും ബതിൻഡ മണ്ഡലത്തിൽ നിന്ന് ഹർസിമ്രത് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി അമരിന്ദർ സിംഗ് രാജയെ ആയിരുന്നു ഇത്തവണ പരാജയപ്പെടുത്തിയത്.

ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement