സംസ്ഥാനത്ത് 60 ശതമാനം ആളുകളും വീട്ടില്‍ നിന്ന് 30 മിനിട്ട് നടന്നാണ് 2015- 16 വര്‍ഷത്തില്‍ ജലം കൊണ്ടു വന്നിരുന്നത്. എന്നാല്‍ 2019-20 വര്‍ഷത്തില്‍ ഇത് 28.50 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.വൈദ്യുതിയില്ലാത്ത വീടുകളുടെ എണ്ണം 7.31 ശതമാനത്തില്‍നിന്ന് 1.90 ശതമാനമായി കുഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു