IPL 2020 | ഐപിഎൽ സ്പോൺസറായി വിവോ തുടരും; തീരുമാനമെടുത്ത് ബിസിസിഐ

Last Updated:
അതിർത്തിയിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ ചൈനീസ് കമ്പനിയെ സ്പോൺസർഷിപ്പിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് ബിസിസിഐ നേരത്തെ സൂചിപ്പിച്ചിരുന്നു...
1/7
 മുംബൈ: യുഎഇയിൽ നടക്കാൻപോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മുഖ്യ സ്പോൺസറായി വിവോയെ നിലനിർത്തും. ഐപിഎൽ ഭരണസമിതി യോഗത്തിലാണ് വിവോയെ സ്പോൺസറായി തുടരാൻ അനുവദിച്ചത്. ബിസിസിഐയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
മുംബൈ: യുഎഇയിൽ നടക്കാൻപോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മുഖ്യ സ്പോൺസറായി വിവോയെ നിലനിർത്തും. ഐപിഎൽ ഭരണസമിതി യോഗത്തിലാണ് വിവോയെ സ്പോൺസറായി തുടരാൻ അനുവദിച്ചത്. ബിസിസിഐയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
advertisement
2/7
covid 19, corona virus, corona outbreak, corona in india, ipl matches postponed, ipl, കൊറോണ, കൊറോണ വൈറസ്, കോവിഡ് 19, കൊറോണ ഇന്ത്യ, ഐപിഎൽ, ഐപിഎൽ മാറ്റി
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ഐപിഎൽ സ്പോൺസർഷിപ്പ് കരാറിൽ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി പ്രശ്‌നങ്ങളുണ്ടെങ്കിലും സ്‌പോൺസർഷിപ്പ് കരാർ റദ്ദാക്കുന്നത് ഗുരുതരമായ നിയമലംഘനമാകുമെന്ന വിലയിരുത്തലിലാണ് സ്പോൺസറെ നിലനിർത്താൻ തീരുമാനിച്ചത്.
advertisement
3/7
IPL Cancellation, IPL 2020, IPL, BCCI, The Board of Control for Cricket in India, Indian Premier League, ഐപിഎൽ 2020, coronavirus india​ coronavirus update coronavirus in india coronavirus kerala
യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായും വിവോയെ ഐപിഎൽ ടൈറ്റിൽ സ്പോൺസർമാരായി തുടരാൻ തീരുമാനിച്ചതായും ബിഎസിസിഐ വക്താവ് പറഞ്ഞു.
advertisement
4/7
 “സ്പോൺസർഷിപ്പ് കരാറിന്റെ പരിശോധനയ്ക്കും ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശവും പരിഗണിച്ചാണ് ബിസിസിഐ ഈ തീരുമാനം എടുത്തിട്ടുള്ളത്,” ഉദ്യോഗസ്ഥർ വിശദീകരിച്ചു.
“സ്പോൺസർഷിപ്പ് കരാറിന്റെ പരിശോധനയ്ക്കും ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശവും പരിഗണിച്ചാണ് ബിസിസിഐ ഈ തീരുമാനം എടുത്തിട്ടുള്ളത്,” ഉദ്യോഗസ്ഥർ വിശദീകരിച്ചു.
advertisement
5/7
ipl2020, dubai, uae, ipl teams, post covid19, ഐപിഎൽ, ഐപിൽ2020, ദുബായ്, യുഎഇ
“ഞങ്ങളുടെ ധീരരായ ജവാൻമാരുടെ രക്തസാക്ഷിത്വത്തിന് കാരണമായ അതിർത്തിയിലെ ഏറ്റുമുട്ടൽ കണക്കിലെടുത്ത്, ഐ‌പി‌എല്ലിന്റെ വിവിധ സ്പോൺസർഷിപ്പ് ഇടപാടുകൾ പുനഃപരിശോധിക്കും” ജൂൺ 19 ന് ബിസിസിഐ ഐപിഎൽ പേജിൽ നിന്ന് ട്വീറ്റ് ചെയ്തിരുന്നു.
advertisement
6/7
ipl2020, BCCI, uae, ipl teams, post covid19, ഐപിഎൽ, ഐപിൽ2020, ദുബായ്, യുഎഇ
ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഇത്. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുടെ അക്രമത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
advertisement
7/7
IPL 2020 | ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ്മയാണ് ഐപിഎല്ലിൽ ഏറ്റവുമധികം തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിനെ ഇത്തവണ നയിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവുമധികം വിജയം കൈവരിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ. | ipl 2020 rohit sharma posts- pic of his weapon of choice
ഐ‌പി‌എൽ ഇത്തവണ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിൽ നടക്കും, ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് മത്സരങ്ങൾ ആരംഭിക്കും.
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement