CPM- BJP Clash in Kannur| കണ്ണൂരിൽ എട്ടു പേർക്ക് പരിക്കേറ്റ അക്രമത്തിനു കാരണം ഷെഡ് കെട്ടുന്നതിന്റെ തർക്കം

Last Updated:
പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. (റിപ്പോർട്ട്- മനു ഭരത്)
1/6
 കണ്ണൂർ: ന്യൂമാഹിയിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. മുന്ന് സി പി എം പ്രവർത്തകർക്കും അഞ്ച് ബി ജെ പി പ്രവർത്തകർക്കുമാണ് പരിക്ക്. ഇന്നലെ രാത്രിയാണ് അഴീക്കലിൽ അക്രമം ഉണ്ടായത്.

advertisement
2/6
 തലക്ക് ഗുരുതരമായി പരിക്കേറ്റ സി പി എം പ്രവർത്തകരായ ശ്രീഖിൽ, ശ്രീജിത്ത്, അജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ചു. ന്യൂ മാഹി പഞ്ചായത്തംഗം ശ്രീദേവിയുടെ മകനാണ് പരിക്കേറ്റ നിഖിൽ .

3/6
 അഴീക്കലിലെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസായ പാട്യം ഗോപാലൻ സ്മാരക മന്ദിരത്തിനുനേരേയും ആക്രമണമുണ്ടായതായി പരാതിയുണ്ട്.

4/6
 ബിജെപി പ്രവർത്തകരായ അഖിൽ, ലിനീഷ്, ലിജിൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പഞ്ചായത്ത് കമ്മറ്റി അംഗമാണ് ലിനീഷ്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

5/6
 അഖിലിന്റെ ബൈക്കും ലിനീഷിന്റെ ഓട്ടോറിക്ഷയും തകർത്തു. ഇതുകൂടാതെ പ്രദേശത്തെ ബിജെപി പ്രവർത്തകനായ പ്രസാദിന്റെ വീടിന് നേരെയും അക്രമം നടന്നിട്ടുണ്ട്. പ്രസാദിനും ഭാര്യ ജിനക്കും പരിക്കേറ്റിട്ടുണ്ട്.

6/6
 കടലോരത്ത് ഷെഡ് കെട്ടുന്നതുമായി ഉള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

GST 2.0 | വില കുറച്ചപ്പോൾ മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ കാർ ഏത് ?

  • ജിഎസ്ടി നിരക്ക് 28% നിന്ന് 18% ആയി കുറച്ചതോടെ മാരുതി കാറുകളുടെ വിലയിൽ 8.5% കുറവ്.

  • എസ്-പ്രസ്സോയുടെ അടിസ്ഥാന മോഡലിന്റെ വില 18% കുറച്ച് 3.49 ലക്ഷം രൂപയായി.

  • ആള്‍ട്ടോയുടെ വില 12.5% കുറച്ച് 3.69 ലക്ഷം രൂപയായി, പരമാവധി 1.08 ലക്ഷം രൂപ കുറവ്.

View All
advertisement