സംസ്ഥാനത്ത് നാളെയും കനത്ത ചൂട് അനുഭവപ്പെടും; ആറു ജില്ലകളിൽ താപനില ഉയരും

Last Updated:
ചൊവ്വാഴ്ച മുതൽ ചൂടിന് നേരിയ കുറവ് അനുഭവപ്പെട്ടേയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു
1/4
 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. നാളെയും കനത്ത ചൂട് അനുഭവപ്പെടും. ആറ് ജില്ലകളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. നാളെയും കനത്ത ചൂട് അനുഭവപ്പെടും. ആറ് ജില്ലകളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement
2/4
 തിരുവനന്തപുരം, കൊല്ലം. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാകും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുക.
തിരുവനന്തപുരം, കൊല്ലം. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാകും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുക.
advertisement
3/4
heat wave 3
വയനാട് ഒഴികെ ഉള്ള മറ്റുജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement
4/4
 സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം പിൻവലിച്ചു. എന്നാൽ സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരും. ചൊവ്വാഴ്ച മുതൽ ചൂടിന് നേരിയ കുറവ് അനുഭവപ്പെട്ടേയ്ക്കും.
സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം പിൻവലിച്ചു. എന്നാൽ സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരും. ചൊവ്വാഴ്ച മുതൽ ചൂടിന് നേരിയ കുറവ് അനുഭവപ്പെട്ടേയ്ക്കും.
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement