Kerala Gold Smuggling Case |സ്വർണക്കടത്ത് കേസിൽ FIR രജിസ്റ്റർ ചെയ്ത് NIA, പ്രധാനപ്പെട്ട വിവരങ്ങൾ

Last Updated:
സ്വർണക്കടത്തിലൂടെയുള്ള സ്വർണം സാധാരണയായി ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്. എൻ ഐ എ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
1/6
Swapna Suresh, സ്വപ്ന സുരേഷ്, Pinarayi vijayan, UAE gold, പിണറായി വിജയൻ, IT Department, സ്വർണക്കടത്ത്, യുഎഇ കോൺസുലേറ്റ്, ശിവശങ്കരൻ, sibu
സ്വർണക്കടത്ത് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. സരിത് പി. എസ്, സ്വപ്ന പ്രഭ സുരേഷ്, ഫാസിൽ ഫരീദ്, സന്ദീപ് നായർ എന്നിവരെ പ്രതി ചേർത്താണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
advertisement
2/6
swapna suresh, diplomatic baggage, it secretary kerala, swapna suresh gold smuggling, swapna suresh uae, thampanoor ravi, സ്വപ്ന സുരേഷ്, consulate meaning, diplomatic meaning in malayalam, gold smuggling kerala, uae consulate trivandrum, consulate, m sivasankar izs, uae consulate, സ്വർണക്കടത്ത്, യുഎഇ കോൺസുലേറ്റ്, അഴിമതി, ശിവശങ്കരൻ
14.82 കോടി രൂപ വിലമതിക്കുന്ന 24 കാരറ്റ് 30 കിലോഗ്രാം സ്വർണം ജൂലൈ അഞ്ചിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിച്ചെടുത്തിരുന്നു. കൊച്ചിൻ കസ്റ്റംസ് കമ്മിഷണറേറ്റ് ആയിരുന്നു സ്വർണം പിടിച്ചെടുത്തത്.
advertisement
3/6
swapna suresh, diplomatic baggage, gold smuggling, chennai lobby, trichi, സ്വപ്ന സുരേഷ്,
വിയന്ന കൺവെൻഷൻ അനുസരിച്ച് പരിശോധന ഒഴിവാക്കിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിൽ നേരത്തെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി പ്രവർത്തിച്ചിട്ടുള്ള സരിത് പി.എസ് ആയിരുന്നു ഈ ചരക്കിന്റെ സ്വീകർത്താവ്.
advertisement
4/6
Gold Smuggling In Diplomatic Channel, Swapna Suresh, സ്വപ്ന സുരേഷ്, ഡിപ്ലൊമാറ്റിക് ചാനൽ വഴി സ്വർണ്ണക്കടത്ത്, പിണറായി വിജയൻ, സന്ദീപ് നായർ
നേരത്തെയും ഇത്തരത്തിലുള്ള ചരക്കുകൾ നിരവധി തവണ സരിത്ത് കൈപ്പറ്റിയിട്ടുള്ളതായി കസ്റ്റംസ് വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കസ്റ്റംസ് വകുപ്പ് കണ്ടെത്തിയിരുന്നു.
advertisement
5/6
Swapna Suresh, സ്വപ്ന സുരേഷ്, പിണറായി വിജയൻ, IT Department, സ്വർണക്കടത്ത്, യുഎഇ കോൺസുലേറ്റ്, അഴിമതി, ശിവശങ്കരൻ
1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ നിരോധന നിയമപ്രകാരം ഇത് തീവ്രവാദ പ്രവർത്തനത്തിന് തുല്യമാണ്. സ്വർണക്കടത്തിന് ദേശീയ, അന്തർദേശീയ ബന്ധങ്ങൾ ഉണ്ട്.
advertisement
6/6
venugopal, k c venugopal, swapna suresh, bjp, b gopalakrishnan, gold smuggling, കെ സി വേണുഗോപാൽ, സ്വപ്ന, ബി ഗോപാലകൃഷ്ണൻ, ബിജെപി
സ്വർണക്കടത്തിലൂടെയുള്ള സ്വർണം സാധാരണയായി ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്. എൻ ഐ എ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement