കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായ ബസുകള്‍ക്കും ആവശ്യം; രൂപമാറ്റം വരുത്തിയ KSRTC ബസുകൾ ഇനി കടകളാകും

Last Updated:
92 ഡിപ്പോകളിലും ഉപയോഗ ശൂന്യമായ ബസുകള്‍ കടകളായി മാറ്റാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു (റിപ്പോർട്ട്: ഉമേഷ്.ബി)
1/9
 പൊളിച്ചു മാറ്റാന്‍ ഇട്ടിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കടകളാകുന്നു. 92 ഡിപ്പോകളിലും ഉപയോഗ ശൂന്യമായ ബസുകള്‍ കടകളായി മാറ്റാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

advertisement
2/9
 മില്‍മ പാല്‍ മുതല്‍ പച്ചക്കറി കിറ്റുകള്‍ വരെ ഇവിടെ നിന്ന് ലഭിക്കും

3/9
 കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായ ഒരു ബസാണ് ഇത്. ദിവസങ്ങള്‍ക്കുള്ളില്‍ മില്‍മയുടെ ഷോപ്പായി മാറും.

4/9
 കാലപ്പഴക്കം ചെന്ന് ഉപയോഗ ശൂന്യമായ ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയാണ് ഷോപ്പുകളായി മാറ്റുന്നത്.

5/9
 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ 150 ബസുകള്‍ കടകളായി മാറ്റും. 'കെഎസ്ആര്‍ടിസി സേഫ് ടു ഈറ്റ്' എന്നാണ് പദ്ധതിയുടെ പേര്

6/9
 മില്‍മയ്ക്ക് പുറമെ ഹോര്‍ട്ടികോര്‍പ്, കെപ്‌കൊ, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും ഉടന്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വില്‍പനശാലകള്‍ തുടങ്ങും.

7/9
 കരാര്‍ അടിസ്ഥാനത്തില്‍ മാസ വാടകയ്ക്കാണ് ഇവ നല്‍കുന്നത്. വാടക ഇനത്തില്‍ 30 ലക്ഷവും, ഡെപ്പോസിറ്റ് ഇനത്തില്‍ 3 കോടി രൂപയും സമാഹരിക്കുകയാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്

8/9
 തിരുവനന്തപുരം സിറ്റി ഡിപ്പൊയിലെ മിൽമയുടെ ബസ് കട ഈ ആഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും. ബസിനെ രൂപമാറ്റം വരുത്തുന്നത് അവസാനഘട്ടത്തിലെത്തി.

9/9
 മിൽമയ്ക്ക് വേണ്ടി  യക്ഷി ക്രിയേറ്റേർസിന്റെ സാബുലാലാണ് ഷോപ്പ് രൂപകൽപന ചെയ്തത്.

മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?

  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement