advertisement

കണ്ണീരോടെ വിട; അന്തിമോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ; നാടിന്റെ വിങ്ങലായി ദേവനന്ദ

Last Updated:
PHOTOS- ജി.ആർ അനുരാജ്
1/11
 കൊല്ലം: ഇത്തിക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ. മൃതദേഹം കുടവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

2/11
 വ്യാഴാഴ്ചയാണ് ദേവനന്ദയെ കാണാതായത്. ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് പൊലീസും നാട്ടുകാർ ഒന്നാകെയും നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് സമീപത്തെ ആറ്റിൽ ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

3/11
 കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്.

4/11
 ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.

5/11
 News18
News18
advertisement
6/11
 News18
News18
advertisement
7/11
 News18
News18
advertisement
8/11
 News18
News18
advertisement
9/11
 News18
News18
advertisement
10/11
 News18
News18
advertisement
11/11
 News18
News18
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി

  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement