advertisement

മുത്തൂറ്റ് ഫിനാൻസ് എം.ഡിക്കുനേരെ കൊച്ചിയിൽ കല്ലേറ്; അക്രമം ജീവനക്കാരുടെ സമരത്തിനിടെ

Last Updated:
എന്നാൽ ആക്രമണം നടത്തിയത് മുത്തൂറ്റിലെ ജീവനക്കാരല്ലെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു
1/4
 കൊച്ചി: മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർക്ക് നേരെ കൊച്ചിയിൽ കല്ലേറ്. കാറിൽ യാത്ര ചെയ്യുമ്പോഴാണ് കല്ലേറുണ്ടായത്. ജോർജ് അലക്സാണ്ടർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കല്ലേറിൽ കാറിന്‍റെ ചില്ലുകൾ തകർന്നു.

2/4
 മുത്തൂറ്റ് ഫിനാൻസിൽ ജീവനക്കാരുടെ സമരം തുടരുന്നതിനടെയാണ് അക്രമം ഉണ്ടായത്.

3/4
 എന്നാൽ ആക്രമണം നടത്തിയത് മുത്തൂറ്റിലെ ജീവനക്കാരല്ലെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിട്ടില്ലെന്നും കമ്പനി വക്താവ് ബാബു ജോൺ പറഞ്ഞു.

4/4
 എംഡിയുടെ കാറിന് നേരെ കല്ലെറിഞ്ഞത് തൊഴിലാളികൾ ആണെന്ന് കരുതുന്നില്ലെന്നായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രതികരണം. പ്രകോപനം സൃഷ്ടിക്കുന്നത് മാനേജ്മെന്‍റാണ്. അവർ നിലപാട് മാറ്റിയാൽ പ്രശ്നങ്ങൾ തീരുമെന്നും മന്ത്രി പറഞ്ഞു.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement