കോഴിക്കോട് കാര്‍ മതിലിൽ ഇടിച്ചുകയറി സുന്നി യുവജന സംഘം നേതാവിന്റെ മകൻ മരിച്ചു

Last Updated:
അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായി തകർന്നു
1/5
 കോഴിക്കോട്: നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിൽ ഇടിച്ചു കയറി വിദ്യാർത്ഥി മരിച്ചു.
കോഴിക്കോട്: നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിൽ ഇടിച്ചു കയറി വിദ്യാർത്ഥി മരിച്ചു.
advertisement
2/5
 സുന്നി യുവജന സംഘം നേതാവും എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാൻ ( 17 ) ആണ് മരിച്ചത്.
സുന്നി യുവജന സംഘം നേതാവും എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാൻ ( 17 ) ആണ് മരിച്ചത്.
advertisement
3/5
 ചൊവ്വാഴ്ച രാത്രി 12 മണിക്കാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി 12 മണിക്കാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
advertisement
4/5
 അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായി തകർന്നു.
അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായി തകർന്നു.
advertisement
5/5
bahrain, bahrain accident, bahrain road accident, keralites death, accident news, malayalees, ബഹ്റൈൻ, ബഹ്റൈൻ വാഹനാപകടം, മലയാളികൾ മരിച്ചു, റോഡപകടം, അപകട വാർത്ത
അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement