advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ട് ഉടുക്കുന്നത് ആദ്യമല്ല; അന്നും ആ ചിത്രങ്ങൾ വൈറൽ ആയിരുന്നു

Last Updated:
This is not the first time Narendra Modi is wearing dhothi | ഇതിനു മുൻപും മുണ്ട് ചുറ്റിയുള്ള ലുക്കിൽ മോദി ചിത്രങ്ങൾ വൈറൽ ആയിരുന്നു
1/5
 മുണ്ടും വേഷ്ടിയും ധരിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഏവരും ശ്രദ്ധിച്ചിരിക്കും
മുണ്ടും വേഷ്ടിയും ധരിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഏവരും ശ്രദ്ധിച്ചിരിക്കും
advertisement
2/5
 എന്നാൽ ഇതിനു മുൻപും മുണ്ട് ചുറ്റിയുള്ള ലുക്കിൽ മോദി ചിത്രങ്ങൾ വൈറൽ ആയിരുന്നു
എന്നാൽ ഇതിനു മുൻപും മുണ്ട് ചുറ്റിയുള്ള ലുക്കിൽ മോദി ചിത്രങ്ങൾ വൈറൽ ആയിരുന്നു
advertisement
3/5
 ജാക്കറ്റും സ്യൂട്ടും ധരിച്ച് സ്ഥിരം കാണാറുള്ള നരേന്ദ്ര മോദി പോർട്ട് ബ്ലെയറിൽ മുണ്ട് ചുറ്റി നിൽക്കുന്ന സ്റ്റൈലിഷ് ലുക് ചർച്ചാ വിഷയം ആയിരുന്നു
ജാക്കറ്റും സ്യൂട്ടും ധരിച്ച് സ്ഥിരം കാണാറുള്ള നരേന്ദ്ര മോദി പോർട്ട് ബ്ലെയറിൽ മുണ്ട് ചുറ്റി നിൽക്കുന്ന സ്റ്റൈലിഷ് ലുക് ചർച്ചാ വിഷയം ആയിരുന്നു
advertisement
4/5
 ഡിസംബർ 2018ൽ ഇൻസ്റ്റാഗ്രാം വഴി മോദി തന്നെയാണ് തന്റെ ധോത്തി ലുക്കിലെ ചിത്രങ്ങൾ പങ്കുവച്ചത്
ഡിസംബർ 2018ൽ ഇൻസ്റ്റാഗ്രാം വഴി മോദി തന്നെയാണ് തന്റെ ധോത്തി ലുക്കിലെ ചിത്രങ്ങൾ പങ്കുവച്ചത്
advertisement
5/5
modi in guruvayoor
ക്ഷേത്ര ദർശനത്തിനായി ആകാശയാത്രയ്ക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി
advertisement
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍
  • സിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ കെ അജിത് തിരുവനന്തപുരത്ത് ബിജെപിയിൽ ചേർന്നു

  • 2006 മുതൽ 2016 വരെ വൈക്കം സംവരണ മണ്ഡലത്തിൽ എംഎൽഎ ആയിരുന്ന അജിത് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

  • ദളിത് വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അതിനായി ബിജെപിയിൽ പ്രതീക്ഷയുണ്ടെന്നും അജിത് പറഞ്ഞു

View All
advertisement