advertisement

ലോറി ഇടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകനും ഗുരുതര പരിക്ക്

Last Updated:
തൈക്കാട് ബൈപാസ് ജംഗ്ഷന് സമീപമാണു രാവിലെ 9 മണിയോടെ അപകടം നടന്നത്.
1/7
 തിരുവനന്തപുരം: ലോറി ഇടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകനും ഗുരുതര പരിക്ക്. മരുതും കുഴി സ്വദേശികളായ സതീഷ് മകൻ സഞ്ജീവ് എന്നിവർക്കാണ് പരിക്കുപറ്റിയത്. തൈക്കാട് ബൈപാസ് ജംഗ്ഷന് സമീപമാണു രാവിലെ 9 മണിയോടെ അപകടം.

2/7
 വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വരുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ പിതാവിന്റെ കാലിൽ ലോറി കയറി ഇറങ്ങി.

3/7
 ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട് ഫയർഫോഴ്സിന്റെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മകനെ പരീക്ഷയ്ക്ക് കൊണ്ടു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വെഞ്ഞാറമൂട് പൊലീസ് മേൽനടപടി സ്വീകരിച്ചു.

4/7
 വെഞ്ഞാറമൂട് തൈക്കാട് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.

5/7
 വെഞ്ഞാറമൂട് അപകടത്തിന് പിന്നാലെ ഫയർഫോഴ്സ് അംഗങ്ങൾ എത്തി രക്ഷാപ്രവർ‍ത്തനം നടത്തുന്നു

6/7
 വെഞ്ഞാറമൂട് അപകടം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ

7/7
 അപകടത്തിൽ പരിക്കേറ്റവരെ ഫയർഫോഴ്സ് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു 

  • പോലീസ് ആസ്ഥാനത്തിന് മുന്നിൽ കാർ പാർക്കിങ്ങിനെച്ചൊല്ലിയ തർക്കം പോലീസുകാർ തമ്മിലടിയിൽ കലാശിച്ചു

  • ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖിനെ മർദ്ദിച്ചതായി പരാതി

  • മർദ്ദനമേറ്റ വിശാഖ് സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു

View All
advertisement