advertisement

Road Accident | ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

Last Updated:
ഇന്നലെ ഉച്ചയ്ക്ക് കാണിനാട് ജംഗ്ഷനു സമീപമായിരുന്നു അപകടം.
1/3
 കോലഞ്ചേരി: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോലഞ്ചേരി പുത്തൻകുരിശിന് സമീപം കാണിനാട്ടിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് യുവാക്കൾ മരിച്ചത്,
കോലഞ്ചേരി: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോലഞ്ചേരി പുത്തൻകുരിശിന് സമീപം കാണിനാട്ടിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് യുവാക്കൾ മരിച്ചത്,
advertisement
2/3
accident, accident news, accident death, aiims doctors, വാഹനാപകടം, അപകട വാർത്ത, അപകടമരണം
പെരുമ്പാവൂർ കുറുപ്പുംപടി ഞാളൂപ്പടി അതുൽ ബിജോയ് (20), നെടുങ്ങപ്ര പുത്തയത്ത് ജോൺസ് ജോർജ് (20) എന്നിവരാണ് മരിച്ചത്.
advertisement
3/3
accident
ഇന്നലെ ഉച്ചയ്ക്ക് കാണിനാട് ജംഗ്ഷനു സമീപമായിരുന്നു അപകടം.
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement