Horoscope July 4| ജോലിയില്‍ കഠിനാധ്വാനത്തിന്റെ ഫലം കാണാനാകും; ദിവസം മുഴുവനും സന്തോഷം നിറഞ്ഞതായിരിക്കും: ഇന്നത്തെ രാശിഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ ജൂണ്‍ 4-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/13
Horoscope March 3 | മാനസികാരോഗ്യം മെച്ചപ്പെടും; കുടുംബത്തില്‍ സന്തോഷമുണ്ടാകും: ഇന്നത്തെ രാശിഫലം Horoscope prediction on all zodiac signs for march 3 2025
നിങ്ങളുടെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് രാശിഫലം നല്‍കുന്നത്. മേടം രാശിക്കാര്‍ ഇന്നത്തെ ദിവസം മറ്റുള്ളവരുമായി ചേര്‍ന്ന് ഒരു പ്രോജക്ടില്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണം. ഇടവം രാശിക്കാര്‍ക്ക് ഇന്ന് ആത്മവിശ്വാസം നേടാനാകും. നിങ്ങളുടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാനും ഇന്ന് അവസരം ലഭിക്കും. മിഥുനം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ ബന്ധത്തില്‍ സന്തോഷിക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വൈകാരികമായി വളരെ പ്രധാനപ്പെട്ടതാണ്. ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ നിക്ഷേപത്തിലും സാമ്പത്തികകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ ചിന്തകളില്‍ വ്യക്തതയുണ്ടാകും. തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മുഴുവനും സന്തോഷം നിറഞ്ഞതായിരിക്കും. വൃശ്ചികം രാശിക്കാരെ സംബന്ധിച്ച്  നിങ്ങളുടെ മാനസിക നില മെച്ചപ്പെട്ടതായിരിക്കും. ധനു രാശിക്കാര്‍ക്ക് പോസിറ്റീവും ആവേശം നിറഞ്ഞ ദിവസവുമായിരിക്കും ഇന്ന്. മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം കാണാനാകും. കുംഭം രാശിക്കാര്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. മീനം രാശിക്കാര്‍ക്ക് ബിസിനസിലും ജോലിയിലും പോസിറ്റീവ് മാറ്റങ്ങള്‍ കാണാനാകും.
advertisement
2/13
 ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഇന്ന് വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ഊര്‍ജ്ജവും ആവേശവും നിങ്ങളെ പുതിയ അവസരങ്ങളിലേക്ക് നയിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ കൂടുതല്‍ ആക്ടീവും സന്തോഷവാനുമായി കാണപ്പെടും. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധവും ശക്തമാകും. ഇത് നിങ്ങളുടെ ടീമിന്റെ ഒത്തൊരുമ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന് ഇന്ന് നല്ല ദിവസമാണ്. യോഗയും സമീകൃത ആഹാരവും പിന്തുടരുക. സഹകരണവും പങ്കാളിത്തവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. മറ്റുള്ളവരുമായി ചേര്‍ന്ന് പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും ആലോചിക്കാവുന്നതാണ്. നിങ്ങളുടെ ചുറ്റമുള്ള ആളുകളില്‍ പോസിറ്റിവിറ്റി നിറയ്ക്കുക. നിങ്ങള്‍ക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ഭാഗ്യ സംഖ്യ: 5, ഭാഗ്യ നിറം: പര്‍പ്പിള്‍

3/13
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. പുതിയ അവസരങ്ങള്‍ക്കായി വാതിലുകള്‍ തുറന്നിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ഇന്നത്തെ ദിവസം ഉപയോഗിക്കുക.  ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ചെറിയ വ്യായാമങ്ങള്‍ ദിവസത്തിന്റെ തുടക്കത്തില്‍ ചെയ്യുക. ഇത് നിങ്ങള്‍ക്ക് മാനസിക വ്യക്തത വര്‍ദ്ധിപ്പിക്കും. പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ നിറയ്ക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടാനായി ഉറച്ച ചുവടുകള്‍വെക്കുക. ഭാഗ്യ സംഖ്യ: 10, ഭാഗ്യ നിറം: വെള്ള

4/13
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ നിങ്ങളുടെ ചിന്താശേഷി പൂര്‍ണ്ണമായും വിനിയോഗിക്കുക. ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്കുമുന്നിലേക്ക് വരും. ഇത് നിങ്ങള്‍ക്ക് പുതിയ വിവരങ്ങളും അനുഭവങ്ങളും നല്‍കും. കുടുംബ ബന്ധത്തില്‍ മാധുര്യം കാണാനാകും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. യോഗയും ധ്യാനവും മാനസിക സമാധാനം നല്‍കും. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇന്ന് പ്രോത്സാഹനം ലഭിക്കും. നാണിച്ചുനില്‍ക്കാതെ എന്തെങ്കിലും കഴിവുകള്‍ കാണിക്കുക. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: ഓറഞ്ച്
advertisement
5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വൈകാരികവും മാനസികവുമായ തലത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ആന്തരിക സമാധാനം തേടി നിങ്ങള്‍ നിങ്ങളുടെ ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും നല്‍കും. ഇന്ന് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. അത് നിങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും പ്രചോദനവും നല്‍കും. നിങ്ങളുടെ ദിനചര്യയില്‍ ധ്യാനവും യോഗയും ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഒരു ഹോബിയിലൂടെയോ കലയിലൂടെയോ സ്വയം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. പ്രിയപ്പെട്ട ഒരാളുമായി സംസാരിക്കേണ്ടതുണ്ടെങ്കില്‍ ഇന്ന് തന്നെ അവരുമായി ബന്ധപ്പെടുക. നിങ്ങളുടെ യഥാര്‍ത്ഥ അടുപ്പവും ആഴത്തിലുള്ള സംവേദനക്ഷമതയും ഇന്ന് നിങ്ങളെ ഒരു പുതിയ ദിശയിലേക്ക് കൊണ്ടുപോകും. നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമായി സൂക്ഷിക്കുകയും നിങ്ങളുടെ ഹൃദയത്തെ ശ്രദ്ധിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: മെറൂണ്‍

6/13
leo
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഊര്‍ജ്ജത്തിനും ആത്മവിശ്വാസത്തിനും കുറവുണ്ടായിരിക്കില്ല. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തവും സര്‍ഗ്ഗാത്മകപരവുമായിരിക്കുമെന്നാണ് നിങ്ങളുടെ ഇന്നത്തെ രാശിഫലം പറയുന്നത്. നിങ്ങളുടെ പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും അഭിനന്ദനം ലഭിക്കും. ഇത് നിങ്ങള്‍ക്ക് പ്രചോദനമാകും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും പുരോഗതി കാണാനാകും. സാമ്പത്തികമായും ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നിക്ഷേപിക്കാനുള്ള തീരുമാനങ്ങള്‍ സാമ്പത്തിക കാര്യങ്ങള്‍ പരിഹരിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഭാഗ്യ സംഖ്യ: 13, ഭാഗ്യ നിറം: ചുവപ്പ്
advertisement
7/13
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനും അച്ചടക്കത്തിനും നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ചിന്തിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ചിന്തകളില്‍ പ്രായോഗികതയും വ്യക്തതയും അനുഭവപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് കാണിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക. പുതിയ എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കുക. നിങ്ങളുടെ പ്രവൃത്തികള്‍ക്ക് പോസിറ്റീവ് ഫലം ഉണ്ടാകും. പോസിറ്റീവായി ഇന്നത്തെ ദിവസം ചെലവഴിക്കുക. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: മഞ്ഞ

8/13
libra
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഇന്ന് സന്തുലിതാവസ്ഥയുടെയും ധാരണയുടെയും ദിവസമാണെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ ശക്തമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നല്ല സംഭാഷണങ്ങള്‍ നടത്താനാകും. ഈ സമയത്ത് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുകയും അവരുടെ വികാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുക. ആരോഗ്യത്തില്‍ പൊതുവായ പുരോഗതി കാണും. പക്ഷേ സമീകൃതാഹാരവും പതിവ് വ്യായാമവും തുടരുക. നിങ്ങള്‍ പോസിറ്റീവായി തുടരും. ഇത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയും ആകര്‍ഷിക്കും. ഈ ദിവസം നിങ്ങള്‍ക്ക് സന്തോഷവും പുതിയ അനുഭവങ്ങളും കൊണ്ട് നിറഞ്ഞതാകും. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: പച്ച
advertisement
9/13
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് ആഴത്തിലുള്ള വികാരങ്ങള്‍ അനുഭവപ്പെടും. നിങ്ങളുടെ ചിന്തകളില്‍ ഇന്ന് വ്യക്തതയുണ്ടാകും. നിങ്ങള്‍ നിങ്ങളുടെ ഉദ്ദേശ്യത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി ലക്ഷ്യബോധമുള്ളവരായിരിക്കണം. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും ഫലം ലഭിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ അഭിനന്ദിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും ഇന്നത്തെ ദിവസം പുരോഗതി കാണാനാകും. ചെറിയ വ്യായാമങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. യോഗയോ ധ്യാനമോ നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് സമാധാനം നല്‍കും. ഇന്ന് നിങ്ങള്‍ക്ക് പ്രചോദനം നിറഞ്ഞ ദിവസമായിരിക്കും. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: ആകാശ നീല

10/13
sagittarius
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ നിറഞ്ഞതായിരിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും നിറഞ്ഞ സമയമാണിത്. നിങ്ങളുടെ ആദര്‍ശങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ അഭിനിവേശമുള്ളവരായിരിക്കും. അവ നേടിയെടുക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യും. സമീകൃതാഹാരവും പതിവ് വ്യായാമവും നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ പോസിറ്റിവിറ്റിയും ഉത്സാഹവും ഇന്ന് എല്ലാവര്‍ക്കും പ്രചോദനമായി മാറും. നിങ്ങളുടെ ചിന്തകള്‍ തുറന്നു പ്രകടിപ്പിക്കുകയും നിങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുക. ഇന്ന് നിങ്ങള്‍ക്ക് അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജിയുടെയും പ്രചോദനത്തിന്റെയും ഉറവിടമായിരിക്കും. എല്ലാ വെല്ലുവിളികളെയും പോസിറ്റീവ് ചിന്തയോടും ആത്മവിശ്വാസത്തോടും കൂടി നേരിടുക. ഭാഗ്യ സംഖ്യ: 8, ഭാഗ്യ നിറം: പിങ്ക്
advertisement
11/13
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയിലെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ പങ്കാളിയും സുഹൃത്തുക്കളും നിങ്ങളുടെ ആശയങ്ങള്‍ മനസ്സിലാക്കുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ആത്മീയതയുമായി ബന്ധപ്പെടാന്‍ സമയമെടുക്കുക. ഇത് നിങ്ങള്‍ക്ക് സമാധാനവും സ്ഥിരതയും നല്‍കും. പുതിയ ദിശ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ആശയങ്ങള്‍ പങ്കിടുക. മറ്റുള്ളവരെ സഹായിക്കാന്‍ മടിക്കരുത്. ധ്യാനവും വ്യായാമവും നിങ്ങള്‍ക്ക് ആരോഗ്യപരമായി ഗുണം ചെയ്യും. നിങ്ങളെ മാനസികമായും ശാരീരികപരമായും ഉന്മേഷഭരിതരാക്കും. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: കടുംപച്ച

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ മനസ്സ് വളരെ ഊര്‍ജ്ജസ്വലമായിരിക്കും. നിങ്ങള്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഉറച്ചുനില്‍ക്കും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. അതിനാല്‍ അവരുമായി ബന്ധപ്പെടാന്‍ ഇത് നല്ല സമയമാണ്. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ഒരു മുതിര്‍ന്ന വ്യക്തിയുടെ സഹായത്തോടെ നിങ്ങളുടെ ജോലികള്‍ക്ക് വേഗത ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ അല്‍പ്പം ജാഗ്രത പാലിക്കുക. നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ ശരിയായ ഭക്ഷണക്രമവും വ്യായാമവും നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ചിന്തകള്‍ ക്രമീകരിക്കാനും പദ്ധതികള്‍ നടപ്പിലാക്കാനുമുള്ള ശരിയായ സമയമാണിത്. നിങ്ങളുടെ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞ് മുന്നോട്ട് പോകൂ. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: നീല

13/13
pisces
പിസെസ് (Piscse മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ ഊര്‍ജ്ജം ശരിയായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല കാര്യങ്ങള്‍ക്കും പുതിയ വഴിത്തിരിവ് നല്‍കാന്‍ കഴിയും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് പുതിയ പ്രചോദനം ലഭിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും പോസിറ്റീവിറ്റിയുടെ അന്തരീക്ഷം ഉണ്ടാകും. ബിസിനസ്സ് മേഖലയിലോ ജോലി മേഖലയിലോ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് ശരിയായ ദിവസമാണ്. നിങ്ങളുടെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പങ്കാളിയുമായോ സഹപ്രവര്‍ത്തകരുമായോ ചര്‍ച്ച ചെയ്യുക. ക്ഷമയും പോസിറ്റീവും നിലനിര്‍ത്തുക. ഈ ദിവസം നിങ്ങള്‍ക്ക് ആത്മപരിശോധനയ്ക്കും വളര്‍ച്ചയ്ക്കും നല്ലൊരു അവസരമായിരിക്കും. ഭാഗ്യ സംഖ്യ: 1, ഭാഗ്യ നിറം: കറുപ്പ്
advertisement
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരത്തിൻ്റെ തുറന്നുപറച്ചിൽ
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരം
  • മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് യുഎസ് ആവശ്യപ്പെട്ടു.

  • 26/11 ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് ചിദംബരം വെളിപ്പെടുത്തി.

View All
advertisement