Love Horoscope August 24|പുതിയ സുഹൃത്തുമായി പ്രണയത്തിലായേക്കും; തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വ്യക്തമായി ആശയവിനിമയം നടത്തുക: പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 24-ലെ പ്രണയഫലം അറിയാം
1/13
daily Horosope, daily predictions, Horoscope for 20 august, horoscope 2025, chirag dharuwala, daily horoscope, 20 august 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 20 ഓഗസ്റ്റ് 2025, ചിരാഗ് ധാരുവാല, daily horoscope on 20 august 2025 by chirag dharuwala
പ്രണയ ജീവിതത്തില്‍ ഇന്ന് വെല്ലുവിളികളുടെയും അവസരങ്ങളുടെയും സമ്മിശ്രമായിരിക്കും. മേടം രാശിക്കാര്‍ക്ക് ഇന്ന് പ്രത്യേക പ്രണയ നിമിഷം ആസ്വദിക്കാനാകും. സമ്മാനങ്ങളും ലഭിച്ചേക്കാം. ഇടവം രാശിക്കാര്‍ പുതിയ ബന്ധത്തെ കുറിച്ച് പരിഗണിച്ചേക്കും. മിഥുനം രാശിക്കാര്‍ക്കും പ്രണയം ആസ്വദിക്കാന്‍ അവസരം ലഭിക്കും. കര്‍ക്കിടകം രാശിക്കാര്‍ പ്രതിബദ്ധത ശക്തമാക്കാന്‍ തയ്യാറായിരിക്കും. ചിങ്ങം രാശിക്കാര്‍ പ്രണയം പുനരുജ്ജീവിപ്പിക്കാന്‍ സര്‍ഗ്ഗാത്മകത കൊണ്ടുവരും. കന്നി രാശിക്കാര്‍ വശീകരണങ്ങളില്‍ നിന്ന് മാറി നില്‍ക്കണം. തുലാം രാശിക്കാര്‍ക്ക് വിവാഹക്കാര്യങ്ങളില്‍ തടസം നേരിട്ടേക്കും. വൃശ്ചികം രാശിക്കാര്‍ തിരക്കുപിടിച്ച നിങ്ങളുടെ പങ്കാളിയോട് ക്ഷമ കാണിക്കണം. ധനു, മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ പ്രണയത്തില്‍ താല്‍ക്കാലിക തടസങ്ങള്‍ നേരിട്ടേക്കാം. കുംഭം രാശിക്കാര്‍ പുതിയ സുഹൃത്തുമായി പ്രണയത്തിലായേക്കും. മീനം രാശിക്കാര്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വ്യക്തമായി ആശയവിനിമയം നടത്തുക. മൊത്തത്തില്‍ ഇന്ന് പ്രണയം ഉണര്‍ത്താനുള്ള ദിവസമാണ്.   
advertisement
2/13
 ഏരീസ് (Aries  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പ്രണയം ചെലവിടാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ഒരു സമ്മാനം കിട്ടാനുള്ള സാധ്യതയുമുണ്ട്. നിങ്ങള്‍ ഇന്ന് പ്രത്യേക പദ്ധതികളൊന്നും തയ്യാറാക്കിയില്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയെ അദ്ഭുതപ്പെടുത്താനായി ഇന്ന് എന്തെങ്കിലും തയ്യാറാക്കുക.

3/13
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പുതിയ ബന്ധം വേഗത്തില്‍ പോകുന്നതായി തോന്നുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങളുടെ പങ്കാളി എത്ര ആവേശത്തിലാണ് വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് കാണുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. ഇത് നിങ്ങളെ അസ്വസ്ഥനാക്കും. ഇതിനെ കുറിച്ച് കാര്യമായി ചിന്തിക്കുക. ഈ പ്രോപ്പോസല്‍ മോശമായിരിക്കില്ല.

4/13
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയപരമായി വളരെ ആകര്‍ഷകമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നതായി തോന്നുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. അതീവ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരിക്കും ഇത്. നിങ്ങളുടെ ബന്ധം നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ കുറിച്ച് ആലോചിക്കും. അവര്‍ നിങ്ങള്‍ക്ക് യോജിച്ചതാണോ എന്ന് കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ദീര്‍ഘകാലത്തേക്കുള്ള ഒരു ബന്ധത്തിനായി നിങ്ങള്‍ തയ്യാറായിരിക്കും. ഈ വികാരത്തോടെ മുന്നോട്ടുപോകുക.  നിങ്ങളുടെ ബന്ധത്തെ പുതിയ പ്രതിബദ്ധതയിലേക്ക് ഉയര്‍ത്തുക.

6/13
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം പ്രണയത്തിന്റെ അഭാവം കാരണം ബോറിംഗ് ആയി തോന്നുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. സര്‍ഗ്ഗാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള സമയമാണിത്. എന്നിരുന്നാലും കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ചെയ്യുക. അല്ലെങ്കില്‍ തിരിച്ചടിയായിരിക്കും ഫലം.

7/13
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ ആകര്‍ഷിക്കാനാകും. പലരും നിങ്ങളെ വശീകരിക്കാന്‍ ശ്രമിക്കുന്നതായി തോന്നുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ജാഗരൂകരായിരിക്കും. നിങ്ങളുടെ ഓഫീസിലുള്ള ഒരാള്‍ നിങ്ങളോട് ശംൃഖരിക്കാന്‍ വരും. ആദ്യം ഇത് രസമായിരിക്കും. എന്നാല്‍ പിന്നീട് ഖേദിക്കേണ്ടി വരും.

8/13
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തിന് തിരിച്ചടി നേരിട്ടേക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. വിവാഹത്തിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് നിങ്ങളെങ്കില്‍ പ്രതീക്ഷിച്ച പോലെ അത് മുന്നോട്ടുകൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ ചില തടസങ്ങള്‍ നേരിട്ടേക്കാം. ഈ സാഹചര്യത്തില്‍ മുതിര്‍ന്നൊരാള്‍ നിങ്ങളെ ലക്ഷ്യത്തിലേക്കെത്താന്‍ സഹായിക്കും. 

9/13
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളെ നിങ്ങളുടെ പങ്കാളി അവഗണിക്കുന്നതായി തോന്നുമെന്ന് പ്രണയഫലം പറയുന്നു. നിങ്ങള്‍ക്കായി പങ്കാളി സമയം കണ്ടെത്തുന്നുണ്ടാകില്ല. എന്നാല്‍ അവരുടെ ഉദ്ദേശ്യത്തെ തെറ്റിദ്ധരിക്കരുത്. തിരക്ക് കാരണമോ മറ്റെന്തെങ്കിലും തടസങ്ങള്‍ കാരണമോ ആയിരിക്കാമത്. ഈ സമയവും കടന്നുപോകും. 

10/13
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ തടസങ്ങള്‍ കാണാനാകും. കൂടുതല്‍ സമ്മര്‍ദ്ദം പ്രശ്‌നങ്ങളിലുണ്ടാക്കരുത്. സാമാധാനത്തോടെ കുറച്ച് സമയം ഇരിക്കുകയെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. ഈ തടസങ്ങള്‍ താല്‍ക്കാലികമാണ്. എന്നാല്‍ നിങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. പൊതുവായി ഈ സമയത്ത് നിങ്ങള്‍ക്ക് പ്രണയം കാണാനാകില്ല.

11/13
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തില്‍ അല്പം നിരാശയായിരിക്കും ഫലമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. പ്രണയം കണ്ടെത്താന്‍ നിങ്ങള്‍ പലതും ചെയ്യും. ഒന്നും ഫലം കാണില്ല. നിങ്ങള്‍ അല്പം വിശ്രമിക്കാന്‍ സമയമെടുക്കുക. ഈ കാര്യങ്ങള്‍ അത്ര പെട്ടെന്ന് നടക്കില്ല. നിങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കാനാകും. നിങ്ങള്‍ നിങ്ങളെ സ്‌നേഹിച്ചാല്‍ മറ്റുള്ളവര്‍ക്കും നിങ്ങളോട് പ്രണയം തോന്നും.

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പുതിയ സുഹൃത്ത് ഭാവിയില്‍ നിങ്ങള്‍ക്ക് അതിലും പ്രധാനപ്പെട്ടതായി മാറുമെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. ഈ വ്യക്തിയോടുള്ള അടുപ്പം നിങ്ങള്‍ ആസ്വദിക്കും. നിങ്ങള്‍ക്ക് അവരോട് ചൊറിയൊരു ഇഷ്ടം തോന്നും. നിങ്ങളുടെ തോന്നല്‍ അവഗണിക്കരുത്.

13/13
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചുകൊണ്ട് ഈ സാധ്യതയില്ലാതാക്കുക. നിങ്ങളുടെ മനസ്സിലുള്ള എല്ലാ കാര്യങ്ങളും തുറന്നുപറയുകയെന്ന് നിങ്ങളുടെ പ്രണയഫലം പറയുന്നു. നിങ്ങള്‍ ചിന്തിക്കുന്നത് എന്താണെന്ന് ആരെങ്കിലും ചോദിക്കാന്‍ കാത്തിരിക്കരുത്. നിങ്ങളുടെ പങ്കാളിയോട് എല്ലാം പറയുക.

നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു

  • മുംബൈയിൽ 73 വയസുകാരനായ കോൺഗ്രസ് പ്രവർത്തകൻ പഗാരെയെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചു.

  • പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പഗാരെയെ സാരിയുടുപ്പിച്ചു.

  • ബിജെപി പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ്: ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement