Love Horoscope July 27 | അപ്രതീക്ഷിതമായി വിവാഹാഭ്യർത്ഥന ലഭിക്കും; സുപ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 27ലെ പ്രണയഫലം അറിയാം
1/14
 ഇന്നത്തെ പ്രണയ രാശിഫലം വിവാഹവും പ്രതിബദ്ധതയും സംബന്ധിച്ച പ്രധാന തീരുമാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേടം രാശിക്കാര്‍ക്ക് ഇന്ന് വിവാഹാഭ്യർത്ഥന ലഭിക്കാൻ ഒരു സാധ്യതയുണ്ട്. പ്രത്യേകിച്ച് നിങ്ങള്‍ അവിവാഹിതനോ വിവാഹനിശ്ചയം കഴിഞ്ഞവരോ ആണെങ്കില്‍, അതിനാല്‍ ഈ ഭാഗ്യ നിമിഷം പ്രയോജനപ്പെടുത്തുക. ഒരു സുഹൃത്തില്‍ നിന്ന് അപ്രതീക്ഷിത വിവാഹാലോചനകള്‍ വന്നേക്കാമെന്നതിനാല്‍, വൃശ്ചിക രാശിക്കാര്‍ക്ക് പുനര്‍വിവാഹ സാധ്യതയുണ്ട്. മിഥുനം രാശിക്കാര്‍ക്ക് ഇന്ന് വിവാഹാലോചന നടത്താന്‍ പ്രണയ ഫലത്തിൽ പറയുന്നു. എന്നിരുന്നാലും കാര്യങ്ങള്‍ വേഗത്തില്‍ സംഭവിച്ചില്ലെങ്കില്‍ ക്ഷമയോടെയിരിക്കേണ്ടത് പ്രധാനമാണ്. കര്‍ക്കടക രാശിക്കാര്‍ ഒരു ആജീവനാന്ത പ്രതിബദ്ധത പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് അവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഉറപ്പുണ്ടായിരിക്കണം. അടുത്തിടെ വന്ന ഒരു വിവാഹാലോചന ശ്രദ്ധാപൂര്‍വ്വം പരിഗണിക്കാനും, തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രിയപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ സമയം നീക്കി വയ്ക്കാനും ചിങ്ങം രാശിക്കാരോട് നിര്‍ദ്ദേശിക്കുന്നു. പ്രിയപ്പെട്ട ഒരു സുഹൃത്തില്‍ നിന്ന് കന്നി രാശിക്കാര്‍ക്ക് ഒരു അപ്രതീക്ഷിത നിര്‍ദ്ദേശം ലഭിക്കും. പക്ഷേ പ്രതികരിക്കുന്നതിന് മുമ്പ് നന്നായി ചിന്തിച്ച് തീരുമാനം എടുക്കണം.

advertisement
2/14
Horoscope July 27 | ബന്ധങ്ങളില്‍ ഊഷ്മളത അനുഭവപ്പെടും; പുതിയ പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദിത്വം ലഭിക്കും: ഇന്നത്തെ രാശിഫലം horoscope prediction for all zodiac signs on 27th July 2025
തുലാം രാശിക്കാര്‍ തങ്ങൾക്ക് വളരെ അടുപ്പമില്ലാത്ത ഒരാളോട് വിവാഹാലോചന നടത്തുമ്പോൾ ശ്രദ്ധാലുവായിരിക്കണമെന്ന് പ്രണയഫലത്തിൽ പറയുന്നു. കാരണം അത് വളരെ വേഗത്തില്‍ സംഭവിക്കാം. വൃശ്ചികം രാശിക്കാരുടെ പ്രണയത്തോടുള്ള കുടുംബത്തിൽനിന്നുള്ള എതിര്‍പ്പ് കുറയുന്നത് കാണാന്‍ കഴിയും. ഇത് പ്രണയ വെല്ലുവിളികളുടെ വിജയകരമായ പരിഹാരത്തിലേക്ക് നയിച്ചേക്കാം. പ്രണയത്തെക്കുറിച്ച് എന്തെങ്കിലും പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം പദ്ധതികള്‍ പെട്ടെന്ന് മാറിയേക്കാം. മകരം രാശിക്കാര്‍ ജോലിസ്ഥലത്ത് ഒരാളോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന് മുമ്പ് ക്ഷമ പുലർത്തണം. കാരണം ആദ്യം അവരെ നന്നായി അറിയേണ്ടത് പ്രധാനമാണ്. കുംഭം രാശിക്കാര്‍ക്ക് വിവാഹാഭ്യര്‍ത്ഥനകള്‍ക്ക് കുടുംബത്തിൽ നിന്ന് തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ ക്ഷമയും മനസ്സിലാക്കലും പ്രധാനമാണ്. വിവാഹ പദ്ധതികളെക്കുറിച്ച് മീനം രാശിക്കാര്‍ക്ക് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് തോന്നിയേക്കാം. മൊത്തത്തില്‍, പ്രണയത്തിന്റെയും പ്രതിബദ്ധതയുടെയും കാര്യങ്ങളില്‍ ഇന്ന് പരിഗണനയും ക്ഷമയും ആവശ്യമാണ്.
advertisement
3/14
 ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വിവാഹം തീരുമാനിക്കാന്‍ ശ്കതമായ സാധ്യതയുണ്ടെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. അതിനാല്‍ അവിവാഹിതരോ വിവാഹനിശ്ചയം കഴിഞ്ഞവരോ ആണെങ്കില്‍ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ ഭാഗ്യദിനമായിരിക്കും. വളരെക്കാലമായി നിങ്ങള്‍ ഒരു ജീവിതപങ്കാളിയെ അന്വേഷിക്കുകയാണെങ്കില്‍ അത് ഇന്ന് അവസാനിക്കും. ഭാവിയില്‍ വിവാഹം വിജയമാകും. അതിനാല്‍ ഇന്ന് നിങ്ങള്‍ അത് സംബന്ധിച്ച് തീരുമാനമെടുക്കുക. പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുക.  

4/14
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പുനര്‍വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ന് അതിന് അനുയോജ്യമായ ദിവസമാണ്.ഒരു പക്ഷേ പുനര്‍വിവാഹത്തിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കാം. പക്ഷേ, നിങ്ങളുടെ അടുത്ത പങ്കാളി അപ്രതീക്ഷിതമായി നിങ്ങളുടെ അടുത്തുവരും. അടുത്ത ഒരു സുഹൃത്ത് നിങ്ങള്‍ക്ക് രസകരമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ട്.

5/14
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയില്‍ നിന്ന് ചില പോസിറ്റീവ് സിഗ്നലുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു.അയാളോട് വിവാഹാഭ്യര്‍ത്ഥ നടത്തി നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം. കൂടാതെ നിങ്ങള്‍ പ്രതീക്ഷിച്ച ഉത്തരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉടനടി പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍ നിരുത്സാഹപ്പെടരുത്. ക്ഷമയോടെയിരിക്കുക. നല്ല ഫലങ്ങള്‍ നല്‍കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക. 

6/14
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ പ്രണയബന്ധവും തിളക്കവും ആവേശവും കൊണ്ട് നിറയ്ക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയാണ്. നിങ്ങള്‍ അതില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സില്‍ വ്യക്തമായി ഉറപ്പിക്കണം. 

7/14
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഒരു സുഹൃത്ത് അടുത്തിടെ നിങ്ങള്‍ക്ക് ഒരു അപ്രതീക്ഷിത നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ ഇന്ന് അത് വളരെ ശ്രദ്ധാപൂര്‍വം പരിഗണിക്കണം. എന്നാല്‍ തിടക്കുപ്പെട്ട് തീരുമാനം എടുക്കരുത്. നിര്‍ദേശം പരിഗണിക്കാനും നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വിഷയം ചര്‍ച്ച ചെയ്യാനും കുറച്ച് സമയം ചോദിക്കാന്‍ മടിക്കരുത്.

8/14
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് വളരെ അപ്രതീക്ഷിതമായി ഒരു വ്യക്തിയില്‍ നിന്ന് വിവാഹാഭ്യര്‍ത്ഥന ലഭിച്ചേക്കാം. നിങ്ങളുടെ ഒരു പ്രിയപ്പെട്ട സുഹൃത്ത് നിങ്ങളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയേക്കാമെന്നും ഇത് നിങ്ങളെ വളരെയധികം അത്ഭുതപ്പെടുത്തുമെന്നും ഇന്ന് സൂചനയുണ്ട്. എന്നാല്‍ നിങ്ങളുടെ മറുപടി ആലോചിച്ചശേഷം മതി.

9/14
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് പരിചയമുള്ള ഒരാളോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ അല്‍പം ക്ഷമയോടെ കാത്തിരിക്കുക. ആ വ്യക്തി നിങ്ങളുടെ സുഹൃത്തോ സഹപ്രവര്‍ത്തനകനോ ആണെങ്കിലും നിങ്ങളോട് അത്ര അടുപ്പമുള്ള ആളല്ലെങ്കില്‍ ഇന്ന് നിങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണം. തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് ഒഴിവാക്കണം.

10/14
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിലെ പ്രശ്‌നങ്ങളും തടസ്സങ്ങളും നീങ്ങിത്തുടങ്ങുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പങ്കാളിയുമായി വിവാഹനിശ്ചയം നടത്തുന്നതില്‍ കുടുംബത്തില്‍നിന്നുള്ള എതിര്‍പ്പ് നേരിട്ടവര്‍ക്ക് ഇന്ന് കാര്യങ്ങള്‍ അനുകൂലമാകും. നിങ്ങളുടെ പ്രണയജീവിതം നന്നായി പോകുന്നതിന്റെ പ്രയോജനം നേടാന്‍ ശ്രമിക്കുക. 

11/14
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തിലെ ഒരു പുതിയ സംഭവവികാസത്തെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നില്‍ ഇന്ന് നിങ്ങള്‍ വലിയ ഒരു പ്രഖ്യാപനം നടത്തും. നിങ്ങളുടെ കാര്യങ്ങള്‍ കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുന്നത് പരിഗണിക്കണം. ഇന്ന് നിങ്ങളുടെ പ്രധാനപ്പെട്ട കാര്യം പ്രഖ്യാപിക്കുകയാണെങ്കില്‍ അത് പഴയപടിയാകും. ഇന്ന് കാത്തിരുന്ന് നിങ്ങളുടെ പദ്ധതികളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക.

12/14
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരാളോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ ആലോചിക്കുന്നവര്‍ അല്‍പം ക്ഷമകാണിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ സുഹൃത്തിനെ നന്നായി മനസ്സിലാക്കുക. മറുവശത്തുനിന്നും ഒരു വിവാഹാഭ്യര്‍ത്ഥന വരാന്‍ സാധ്യതയുണ്ട്.

13/14
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വിവാഹാഭ്യര്‍ത്ഥന നടത്താന്‍ കാത്തിരുന്ന ആളുകള്‍ക്ക് ഇന്ന് ചില തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളടെ കുടുംബമോ പങ്കാളിയുടെ കുടുംബമോ വിവാഹനിശ്ചയം അംഗീകരിക്കാന്‍ സാധ്യതയില്ല. നിങ്ങള്‍ക്ക് ഈ ബന്ധത്തില്‍ വളരെയധികം താത്പര്യമുണ്ടെങ്കില്‍ ഇന്ന് ക്ഷമ പുലര്‍ത്തുക. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നിങ്ങളുടെ സാഹചര്യം വിശദീകരിച്ച് കൊടുക്കുക.

14/14
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയകാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് അല്‍പം ആശയക്കുഴപ്പം ഉണ്ടായേക്കാം. നിങ്ങളുടെ മാതാപതാക്കളുടെ ആഗ്രഹങ്ങള്‍ നിങ്ങളുടേതുമായി പൊരുത്തപ്പെടും. സുഹൃത്തുക്കളുടെ വികാരങ്ങള്‍ അവഗണിക്കരുത്. കാരണം അവര്‍ നിങ്ങളെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. 
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ

  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement